news

42 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന ബാത്തൂര്‍ യു എ ഇ കമ്മിറ്റി വൈസ് പ്രസിഡന്റ് നാണു കാരാക്കോട് യാത്രയയപ്പ് നല്‍കി

യു എ ഇ: 42 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന ബാത്തൂര്‍ യു എ ഇ കമ്മിറ്റി വൈസ് പ്രസിഡന്റ് നാണു കാരാക്കോട് യാത്രയയപ്പ് നല്‍കി. യോഗം ഫല്‍ഗുനന്‍ കമ്പി കാനം ഉദ്ഘാടനം ചെയ്തു. നാണു ബാലൂര്‍ അധ്യക്ഷത വഹിച്ചു. ജനാര്‍ദനന്‍ പുല്ലൂര്‍ സ്വാഗതം പറഞ്ഞു. ദിവാകരന്‍, ജയേഷ്, ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. രാജു കരിപ്പാടക്കന്‍ നന്ദി പറഞ്ഞു.  

news

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ യുഎഇയുടെ പുതിയ ഭരണാധികാരി

യുഎഇ : പ്രസിഡണ്ടും അബുദാബി ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ തെരഞ്ഞെടുക്കപ്പെട്ടു.ജേഷ്ടസഹോദരന്‍ കൂടിയായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ് യാന്റെ ദേഹവിയോഗം മൂലമാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കപ്പെട്ടത്. 1961ല്‍ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാന്റെയും ശൈഖ ഫാത്തിമ ബിന്‍ത്ത് മുബാറക് അല്‍കെത്ബിയുടെയും മകനായാണ് ജനനം. 2004ല്‍ പിതാവിന്റെ വിയോഗത്തെത്തുടര്‍ന്ന് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ് യാന്‍ പ്രസിഡണ്ട് പദമേറ്റെടുത്തതോടെയാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് കിരീടാവകാശിയായി […]

error: Content is protected !!