local

അമ്പലത്തറയിലെ ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍; പന്നിക്കൂര്‍ പട്ടര്‍ക്കണ്ടത്തിലെ ചന്ദ്രനാണ് മരിച്ചത്

കാഞ്ഞങ്ങാട്:സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ചു. അമ്പലത്തറയിലെ ഓട്ടോ ഡ്രൈവര്‍ പട്ടര്‍ക്കണ്ടത്തിലെ ചന്ദ്ര (45) നെയാണ് വീടിന് സമീപത്തെ പറമ്പില്‍ ചൊവ്വാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതരായ സി നാരായണന്‍ നായരുടെയും ഇ.ദേവകിയമ്മയുടെയും മകനാണ്. പെരിയയിലുള്ള ഭാര്യ ലതയുടെ വീടിന് സമീപം പുതിയ വീട് പണി ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും വീട് പണി പൂര്‍ത്തിയാക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ഇതിന്റെ മനോവിഷമം ആണ് ആത്മഹത്യക്ക് കാണണമെന്ന് പറയപ്പെടുന്നു. ഭാര്യ: ലത. മക്കള്‍: വിഷ്ണു, […]

local

മാവുങ്കാലിലെ വളം ഡിപ്പോ ഉടമ എക്കാലിലെ അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട് : യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാവുങ്കാല്‍ നെല്ലിത്തറ എക്കാലിലെ അരുണി (43)നെയാണ് വ്യാഴാഴ്ച ഉച്ചയോടെ വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മാവുങ്കാല്‍ പാണത്തൂര്‍ റോഡിലെ വളം ഡിപ്പോ ഉടമയാണ്. പരേതനായ നാരായണന്‍ നായരുടെയും സരോജയുടെയും മകനാണ് . അധ്യാപികയായ ഭാര്യ ശാലിനി ഈ സമയത്ത് ബദിയഡുക്ക സ്‌കൂളില്‍ പോയിരുന്നു. ഏക മകള്‍ മിത്ര തൊട്ടടുത്ത ബന്ധുവീട്ടിലായിരുന്നു. സഹോദരന്‍ അനൂപ് . മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി.

local

കംപ്രഷന്‍ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍; കല്യാണം മുത്തപ്പന്‍തറയിലെ പരേതനായ അമ്പു-ഉമ്പിച്ചി ദമ്പതികളുടെ മകന്‍ എം പി വിജയനാണ് മരിച്ചത്

കാഞ്ഞങ്ങാട്: കംപ്രഷന്‍ ഡ്രൈവറെ വീടിന്റെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാവുങ്കാല്‍ കല്യാണം മുത്തപ്പന്‍തറയിലെ പരേതനായ അമ്പു-ഉമ്പിച്ചി ദമ്പതികളുടെ മകന്‍ എം പി വിജയനെയാണ് (50) നെല്ലിത്തറ എക്കാല്‍ താളിക്കുണ്ടിലെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ഭാര്യ കോഴിക്കോട് സ്വദേശിനിയായ മിനി രണ്ടു വര്‍ഷം മുമ്പ് വടകരയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടിരുന്നു . ഇതിനു ശേഷം അമ്മയും രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പമാണ് വിജയന്റെ താമസം. മക്കള്‍: ശിവന്യ, ശ്രീശിവ […]

local

ഒറ്റക്ക് താമസിക്കുന്ന മധ്യവയസ്‌കന്‍ തൂങ്ങി മരിച്ച നിലയില്‍; ഉപ്പിലിക്കൈ കൊല്ലിക്കാലിലെ കൃഷ്ണനാണ് മരിച്ചത്

കാഞ്ഞങ്ങാട് : ഒറ്റക്ക് താമസിക്കുന്ന മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പിലിക്കൈ കൊല്ലിക്കാലിലെ കൃഷ്ണന്‍ ( 49) ആണ് ഇന്ന് രാവിലെ സ്വന്തം വീട്ടിലെ വരാന്തയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വര്‍ഷങ്ങളായി ഭാര്യ പുഷ്പ വേര്‍പിരിഞ്ഞ് പള്ളിക്കരയിലെ സ്വന്തം വിട്ടിലാണ് താമസം. നഗരസഭ അനുവദിച്ച പുതിയ വീടിന്റെ പണി പൂര്‍ത്തിയായി വരികയായിരുന്നു. തോപ്പ് തൊഴിലാളിയാണ് കൃഷ്ണന്‍ .പരേതനയ കര്‍ത്തമ്പുവിന്റെയും കാരിച്ചിയുടെയും മകനാണ്. മക്കള്‍: സയന ,നയന .മരുമക്കള്‍: രഞ്ജിത്ത് മുണ്ടേമാട് ,ശരത് ബഹളം. സഹോദരങ്ങള്‍ :ഭാസ്‌കരന്‍ ,സുശീല, […]

local

റിട്ടേഡ് സ്‌കൂള്‍ ജീവനക്കാരന്‍ കുളിമുറിയില്‍ തൂങ്ങി മരിച്ചു; ആലയി കൂക്കളവളപ്പില്‍ വാഴക്കോടന്‍ കുഞ്ഞിരാമനാണ് മരിച്ചത്

കാഞ്ഞങ്ങാട് : റിട്ടേഡ് സ്‌കൂള്‍ ജീവനക്കാരന്‍ കുളിമുറിയില്‍ തൂങ്ങി മരിച്ചു. ചെമ്മട്ടംവയല്‍ ആലയി കൂക്കളവളപ്പില്‍ വാഴക്കോടന്‍ കുഞ്ഞിരാമന് (72)നെയാണ് ഇന്ന് രാവിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത് . ഭാര്യ കെ വി ഇന്ദിര . മക്കള്‍: സീമ, ഉമ്മ. മരുമക്കള്‍ ;മോഹനന്‍ കാറഡുക്ക , ഗോപി കണ്ണോത്ത്. സഹോദരങ്ങള്‍: തമ്പായി, പരേതനായ ചന്തു. ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

local

ലോക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ചു; പനത്തടി മാട്ടക്കുന്നില്‍ ബാബു-ദേവകി ദമ്പതികളുടെ മകന്‍ സൂരജാണ് മരിച്ചത്

കാഞ്ഞങ്ങാട്: ലോക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ബാര്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ചു. രാജപുരം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ പനത്തടി മാട്ടക്കുന്നില്‍ ബാബു-ദേവകി ദമ്പതികളുടെ മകന്‍ സൂരജ്(24) ആണ് ഇന്നലെ വൈകീട്ട് ഏഴര മണിയോടെ വീടിന്റെ വരാന്തയില്‍ തൂങ്ങിമരിച്ചത്. വീട്ടിലെ മറ്റുള്ളവരെല്ലാം വീടിനുള്ളില്‍ ടിവി കാണുമ്പോള്‍  സൂരജ് വരാന്തയിലിരിക്കുകയായിരുന്നു. ഏറെ കഴിഞ്ഞാണ് വീട്ടുകാര്‍ സൂരജിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മുംബൈയില്‍ ബാര്‍ ഹോട്ടലിലെ ജീവനക്കാരനായ സൂരജ് ലോക്ഡൗണിനെ തുടര്‍ന്ന് ബാര്‍ അടച്ചു പൂട്ടിയ ശേഷം […]

local

പയ്യാവൂരില്‍ മക്കള്‍ക്ക് വിഷം നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു

കണ്ണൂര്‍: പയ്യാവൂര്‍ പൊന്നും പറമ്പില്‍ വിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന യുവതിയും മരണത്തിന് കീഴടങ്ങി. ചുണ്ടകാട്ടില്‍ സ്വപ്ന (34) യാണ് ബുധനാഴ്ച പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങിയത്. ആഗസ്ത് 27 നാണ് യുവതിയും രണ്ട് പെണ്‍മക്കളും ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇളയ മകള്‍ മൂന്നു വയസ്സുകാരി ആന്‍സില്ല ആഗ്നസ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പയ്യാവൂരില്‍ അക്കൂസ് കലക്ഷന്‍സ് എന്ന സ്ഥാപനം നടത്തുകയായിരുന്നു സ്വപ്ന അനീഷ്. 11 വയസുള്ള മൂത്ത കൂട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് […]

local

ഓട്ടോ റിക്ഷാ ഡ്രൈവര്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; തൃക്കരിപ്പൂര്‍ മാണിയാട്ട് സ്വദേശി വി.ജിഷ്ണുവാണ് മരിച്ചത്

തൃക്കരിപ്പൂര്‍ : ഓട്ടോ റിക്ഷാഡ്രൈവറായ യുവാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. മാണിയാട്ട് ശിശു മന്ദിരത്തിനു സമീപത്തെ കെ ബാലന്റെയും വി യശോധയുടെയും ഏക മകനായ വി ജിഷ്ണു (23)വിനെയാണ് ഇന്ന് രാവിലെ ഏഴു മണിയോടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ രാവിലെ തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രത്തിലേക്ക് തൊഴാന്‍ പോയിരുന്നു. വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

local

പെയിന്റിംഗ് തൊഴിലാളി തൂങ്ങി മരിച്ചു; ആവിക്കര ഗാര്‍ഡര്‍ വളപ്പിലെ പ്രഭാകരനാണ് മരിച്ചത്

കാഞ്ഞങ്ങാട്:പെയിന്റിംഗ് തൊഴിലാളി യുവാവ് തൂങ്ങിമരിച്ചു . കാഞ്ഞങ്ങാട് റെയില്‍വേസ്റ്റേഷനു സമീപം ഗാര്‍ഡര്‍ വളപ്പിലെ കുട്ട്യന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകന്‍ പെയിന്റിംഗ് തൊഴിലാളിയായ പ്രഭാകരന്‍ (45) ഇന്നലെ രാത്രി 8 മണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഭാര്യ ലക്ഷ്മി വിട്ടുമുറ്റത്ത് ബീഡി തെരപ്പ്‌ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. മക്കള്‍ തൊട്ടടുത്ത ബന്ധുവിട്ടില്‍ ടി വി കാണുകയായിരുന്നു. മുറിയില്‍ കയറിയ പ്രഭാകരന്‍ പുറത്ത് വരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂക്കിയ നിലയില്‍ കണ്ടത്. ഉടനെ മന്‍സൂര്‍ ഹോസ്പിറ്റലില്‍ എത്തിച്ചു യെങ്കിലും ജീവന്‍ രക്ഷിക്കാന്‍ […]

local

പടന്നക്കാട്ടും ചിത്താരി ചാമണ്ഡിക്കുന്നിലും പെയിന്റിംഗ് തൊഴിലാളികള്‍ തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: രണ്ട് സ്ഥലങ്ങളില്‍ പെയിന്റിംഗ് തൊഴിലാളികള്‍ തൂങ്ങി മരിച്ചു. പടന്നക്കാട് കരുവളത്തെ പെയിന്റിംഗ് തൊഴിലാളി അജ്മ (27) ലിനെ ഇന്ന് രണ്ട് മണിയോടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില് കാണപ്പെട്ടു. മാതാവിനെ തൊട്ടടുത്ത കടയിലേക്ക് സാധന വാങ്ങാന്‍ പറഞ്ഞു വിട്ട ശേഷമാണ് മുന്‍വശത്തെ വാതില്‍ ഉള്ളില്‍ നിന്ന് പൂട്ടിയിട്ട് അടുക്കളയില്‍ തൂങ്ങി മരിച്ചത്. കടയില്‍ നിന്ന് തിരിച്ചച്ചെത്തിയ മാതാവാണ് മകനെ തൂങ്ങിയ നിലയില്‍ കണ്ടത്. അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ പെളിച്ച് അജ്മലിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. […]