local

വാണിയംപാറ ഉദയഗിരിയിലെ ശ്രീനിവാസന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: വാണിയംപാറ ഉദയഗിരിയിലെ ശ്രീനിവാസന്‍ (50) അന്തരിച്ചു. പിതാവ്. പരേതനായ.ചന്ദ്രശേഖരയുടെയും സരസ്വതി മകനാണ് . ഭാര്യ.ദാക്ഷായണി. സഹോദരങ്ങള്‍: വിശാലാക്ഷി, ശൈലജ,വനിത, സവിത,പുരുഷു , പരേതനായജഗനി.  

local

രാവണീശ്വരം സ്വദേശി ഒമാനില്‍ കുഴഞ്ഞ് വീണു മരിച്ചു; തണ്ണോട്ട് ഏലോത്തടുക്കം എ.വി രാജനാണ് മരിച്ചത്

കാഞ്ഞങ്ങാട്: രാവണീശ്വരം സ്വദേശി ഒമാനില്‍ കുഴഞ്ഞു വീണു മരിച്ചു. രാവണീശ്വരം തണ്ണോട്ട് ഏലോത്തടുക്കം എ.വി രാജന്‍(45) ഒമാനിലെ ജോലി സ്ഥലത്തു കുഴഞ്ഞു വീണു മരിച്ചത്.ഒമാനിലെ സ്‌പെക്ട്രം ഇന്റെര്‍ നാഷണല്‍ കമ്പനിയിലെ പ്ലമ്പര്‍ ആയിരുന്നു. പരേതരായ കടപ്പുറം കൊട്ടന്റെ യും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: സതി. മക്കള്‍: നയന, നന്ദന. സഹോദരങ്ങള്‍ : രവി ചിത്താരി കടപ്പുറം, കര്‍ത്യയണി ചേറ്റുകുണ്ട്, എ.വി നാരായണ്‍.

local

രാവണേശ്വരം കോതോളങ്കര ശ്രീ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ കൊയ്ത്തുത്സവം നടന്നു

കാഞ്ഞങ്ങാട് : രാവണേശ്വരം കോതോളങ്കര ശ്രീ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ കൊയ്ത്തുത്സവം ഉത്സവാന്തരീക്ഷത്തില്‍ നടന്നു.കൊയ്ത്തുത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് എന്‍ അശോകന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പുഷ്പ. എം. ജി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം. ബാലകൃഷ്ണന്‍, പി. മിനി, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ രതീഷ്, എന്‍. ബാലകൃഷ്ണന്‍ നമ്പ്യാര്‍, ഗോപിനാഥ് കോടോത്ത്,എ. ബാലന്‍, പുഷ്പ ഗോവിന്ദന്‍,എന്നിവര്‍ സംസാരിച്ചു.. ക്ഷേത്രം സെക്രട്ടറി അനീഷ്. […]

local

രാവണേശ്വരം പൊതുശ്മശാനം: വെല്‍ഫെയര്‍ കമ്മിറ്റി യോഗം ചേര്‍ന്നു

കാഞ്ഞങ്ങാട്: രാവണേശ്വരത്ത് ഒരു പൊതുശ്മശാനം എന്ന ആശയത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി ഒരു പൊതുശ്മശാനം രാവണേശ്വരത്ത് നിര്‍മ്മിക്കാനുള്ള പരിശ്രമത്തിലാണ് രാവണേശ്വരം വെല്‍ഫെയര്‍ അസോസിയേഷന്‍. വിവിധ വിഭാഗങ്ങള്‍ക്കും മറ്റുമായി ഭൂമി പതിച്ച് നല്‍കുമ്പോഴും രാവണേശ്വരത്തെ ജനങ്ങളുടെ ഒരു പൊതുശ്മശാനം എന്ന ആഗ്രഹ സഫലീകരണത്തിന് ഭൂമി നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഇതിന് ഒരു പരിഹാരം കാണുന്നതിനു വേണ്ടിയാണ് രാവണേശ്വരം വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിപുലമായ യോഗം ചേര്‍ന്നത്. യോഗം അജാനൂര്‍ […]

local

അധ്യാപക ദിനത്തില്‍ രാവണീശ്വരം സ്‌കൂളിലെ മുന്‍ അധ്യാപകരെ ആദരിച്ചു

കാഞ്ഞങ്ങാട്: നിരവധി വര്‍ഷക്കാലം രാവണേശ്വരം സ്‌കൂളില്‍ അധ്യാപകനായിരുന്ന കൃഷ്ണന്‍ മാസ്റ്റര്‍ വെള്ളിക്കോത്ത്,പി ഭാസ്‌കരന്‍ മാസ്റ്റര്‍ പെരിയ, ചന്ദ്രന്‍ മാസ്റ്റര്‍ തടത്തില്‍, വേണു മാസ്റ്റര്‍ തട്ടുമ്മല്‍ എന്നിവരെയാണ് അധ്യാപക ദിനത്തില്‍ രാവണീശ്വരം സ്‌കൂളിന്റെ സ്‌നേഹോഷ്മളമായ ആദരവ് നല്‍കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായ ചടങ്ങില്‍ അവരവരുടെ വീടുകളില്‍ നാടന്‍ പൂക്കള്‍ നല്‍കിയും പൊന്നാട അണിയിച്ചു ആദരിച്ചു .സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ വി വിശ്വംഭരന്‍,സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍പി പി രത്‌നാകരന്‍,പിടിഎ പ്രസിഡണ്ട് കെ ശശി ,എസ് എം സി ചെയര്‍മാന്‍ എം […]

local

സുമനസുകളുടെ സഹായവുകാത്ത് രാവണീശ്വരം പാണംതോട്ടെ ശ്രീരാഗ് ശശിധരന്‍

കാഞ്ഞങ്ങാട്: രാവണീശ്വരം, പാണംതോട് ( മാടിപ്പാറ ) ശശിധരന്‍ പ്രമീള ദമ്പതികളുടെ മകനും ഗവ: പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിയുമായ ശ്രീരാഗ് (19) Transverse myelitis എന്ന അപൂര്‍വമായി കണ്ടു വരുന്ന രോഗം ബാധിച്ച് കണ്ണൂര്‍, ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.നല്ല രീതിയിലുള്ള ചികിത്സ നല്‍കിയാല്‍ മാത്രമേ അസുഖം പൂര്‍ണമായി മാറ്റാന്‍ സാധിക്കും. അതിന് ഭീമമായ തുക ശ്രീരാഗിന് ആവശ്യമായി വരും. ഓട്ടോഡ്രൈവറായ പിതാവിനും തൊഴിലുറപ്പ് തൊഴിലാളിയായ മാതാവിനും ഇത്രയും ഭീമമായ തുക നല്‍കി ചികിസിക്കാല്‍ കഴിയാത്ത സ്ഥിതിയാണ്. ശ്രീ […]

local

മുക്കൂട് ഗവ:എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു; ഐ.എന്‍.എല്‍ മുക്കൂട് ശാഖ കമ്മിറ്റി സംഘടിപ്പിച്ച പഠന കിറ്റ് വിതരണം പരിപാടി ജില്ല സെക്രട്ടറി റിയാസ് അമലടുക്കം ഉദ്ഘാടനം ചെയ്തു

മുക്കൂട് : കൊറോണ ദുരിതത്തില്‍ പഠനോപകരണങ്ങള്‍ പോലും സ്വന്തമായി വാങ്ങാന്‍ കഴിയാതെ വിഷമിക്കുകയാണ് സാധാരണക്കാരായ ഇടത്തരം കുടുംബങ്ങള്‍ . ഈ സാഹചര്യം മനസ്സിലാക്കി മുക്കൂട് ഗവ: എല്‍ പി സ്‌കൂളിലെ രണ്ടാം ക്ളാസ്സിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ നല്‍കി മാതൃക ആയിരിക്കുകയാണ് ഐഎന്‍എല്‍ മുക്കൂട് ശാഖ പ്രവര്‍ത്തകര്‍ . നോട്ട് ബുക്കുകള്‍ , കളറിംഗ് പെന്‍സിലുകള്‍ , ഡ്രോയിങ് ബുക്കുകള്‍ , പെന്‍സില്‍ , സ്‌കെയില്‍ , ചാര്‍ട്ട് പേപ്പറുകള്‍ തുടങ്ങി കുട്ടികളുടെ പഠനത്തിന് ആവശ്യമായതെല്ലാം ഈ […]

local

മത്സ്യകൃഷിയില്‍ നൂറുമേനി വിജയം കൊയ്ത് രാവണേശ്വരം കൊട്ടിലങ്ങാട് മീത്തല്‍ വീട്ടില്‍ കുഞ്ഞിരാമന്‍

കാഞ്ഞങ്ങാട്: മുന്‍ പ്രവാസിയായ രാവണേശ്വരം കൊട്ടിലംഗാട് മീത്തല്‍ വീട്ടില്‍ കുഞ്ഞിരാമന്‍ ആദ്യമായാണ് മത്സ്യകൃഷി ചെയ്യുന്നത്. പ്രവാസജീവിതം വിട്ടു നാട്ടില്‍ വന്നതിനു ശേഷം വാഴ,നെല്ല്,പച്ചക്കറി കൃഷികള്‍ ചെയ്തു വരികയായിരുന്നു കുഞ്ഞിരാമന്‍. ഇതിനിടയിലാണ് അജാനൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിനെയും സഹകരണത്തോടെ വീട്ടുമുറ്റത്ത് ബയോഫ്‌ലോക് മത്സ്യ കൃഷി ആരംഭിച്ചത്. 5 മീറ്റര്‍ നീളവും ഒന്നര അടി പൊക്കവുമുള്ള വൃത്താകൃതിയിലുള്ള കുളം നിര്‍മ്മിച്ച് അതില്‍ ഫിഷറീസ് വകുപ്പ് നല്‍കിയ 1200 ഓളം തിലോപ്പിയ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ആയിരുന്നു മത്സ്യകൃഷിക്ക് തുടക്കമിട്ടത്. കഴിഞ്ഞ […]

local

ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങായി എ ഐ വൈ എഫ് പ്രവര്‍ത്തകര്‍

കാഞ്ഞങ്ങാട്: രാവണീശ്വരം ചിത്താരി ക്ഷീര വ്യവസായ സംഘത്തില്‍ വൈകുന്നേരത്തെ പാല്‍ മില്‍മ ശേഖരിക്കാത്തതുമൂലം പ്രതിസന്ധിയിലായ ക്ഷീരകര്‍ഷകരെ സഹായിക്കാനായിഎ ഐ വൈ എഫ് അജാനൂര്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ക്ഷീര സംഘത്തിലെ പാല്‍ ശേഖരിച്ച് വീടുകളില്‍ വിതരണം ചെയ്തു. ക്ഷീര സംഘം പ്രസിഡന്റ് കെ.വി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി എം. അരുണ്‍, മേഖല പ്രസിഡന്റ് എ. അഭിജിത്ത്. എന്നിവര്‍ സംസാരിച്ചു. ജിനുശങ്കര്‍, എം. രാകേഷ്, ജയരാജ് എന്നിവര്‍ നേതൃത്വം നല്‍കി.  

local

സാമ്പത്തികബാധ്യത : കെട്ടിട നിര്‍മ്മാണ കരാറുകാരന്‍ തൂങ്ങി മരിച്ച നിലയില്‍; രാവണീശ്വരം നാട്ടാങ്കല്ലിലെ ഒ.മാധവന്‍ ആണ് മരിച്ചത്

കാഞ്ഞങ്ങാട്: കെട്ടിട നിര്‍മ്മാണ കരാറുകാരന്‍ സാമ്പത്തികബാധ്യതയെ തുടര്‍ന്ന് തൂങ്ങി മരിച്ചു. രാവണീശ്വരം നാട്ടാങ്കല്ലിലെ പരേതരായ ഒ.ശങ്കരന്‍ ആചാരിയുടെയും കല്യാണിയുടെയും മകന്‍ ഒ.മാധവന്‍ (54) ആണ് മരിച്ചത്. ഇന്ന് രാവിലെ വിടുകാര്‍ ഉണര്‍ന്നപ്പോള്‍ വീടിന്റെ ഹാളില്‍ മാധവനെ തൂങ്ങിയ നിലയില്‍ കണ്ടത് .ഉടനെ ആശുപത്രിയില്‍ എത്തിച്ചയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നേരത്തെ കാഞ്ഞങ്ങാട് നഗരത്തില്‍ ഇന്‍ഡിസൈന്‍ എന്ന സ്ഥാപനം നടത്തിയിരുന്നു. സാമ്പത്തിക ബാധ്യത തുടര്‍ന്നാണ് മരണം എന്ന് പറയപ്പെടുന്നു. ഇയാള്‍ പണം കൊടുക്കാനുള്ളവരുടെ പേര് വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം […]