local

കോട്ടച്ചേരി ഗാര്‍ഡന്‍ വളപ്പിലെ പി കൊറപ്പാളുവമ്മ അന്തരിച്ചു

കാഞ്ഞങ്ങാട് കോട്ടച്ചേരി ഗാര്‍ഡന്‍ വളപ്പിലെ പി കൊറപ്പാളുവമ്മ(98) അന്തരിച്ചു. ഭര്‍ത്താവ് കൊട്ടന്‍.മക്കള്‍ രാധ, പത്മിനി , പരേതരായ ബാലകൃഷ്ണന്‍, ജാനകി മരുമക്കള്‍ യശോദ, ഗോപാലന്‍,സുകുമാരന്‍.  

local

നീലേശ്വരം പേരോലില്‍ മധ്യവയസ്‌ക തീകൊളുത്തി മരിച്ചു; പേരോല്‍ വട്ടപ്പൊയിലിലെ പരേതരായ ചന്തന്‍ – ജാനകി ദമ്പതികളുടെ മകള്‍ രുഗ്മിണിയാണ് മരിച്ചത്

നീലേശ്വരം : മധ്യ വയസ്‌ക തീ കൊളുത്തി മരിച്ച നിലയില്‍ .പേരോല്‍ വട്ട പൊയിലിലെ പരേതരായ ചന്തന്‍ – ജാനകി ദമ്പതികളുടെ മകള്‍ രുഗ്മിണി ( 59) ആണ് മരിച്ചത്. അവിവാഹിതയാണ്. വര്‍ഷങ്ങളായി സഹോദരന്‍ ശ്രീധരന്റെ കൂടെയാണ് താമസം. ഇന്നലെ രാത്രി 10 മണിയോടെ ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു രുഗ്മിണി. പതിവായി അതിരാവിലെ എഴുന്നോല്‍ക്കുന്ന ശീലുള്ള രുഗ്മിണിയെ എഴുന്നേറ്റ് കാണാത്തതിനെ തുടര്‍ന്ന് വിട്ടുകാര്‍ കിടപ്പുമുറിയില്‍ അന്വേഷിച്ചപ്പോള്‍ കണ്ടിരുന്നില്ല. പിന്നിടാണ് മൃതദേഹം വിട്ടിന് സമീപത്തെ കിണറ്റിന് കരയില്‍ കത്തി […]

local

അമ്പലത്തറ ചെറുവലത്തെ യശോദ അന്തരിച്ചു

അമ്പലത്തറ: ചെറുവലം യശോദ (.67) അന്തരിച്ചു . ഭര്‍ത്താവ് സി. കൃഷ്ണര്‍ (സി.പി. എം എതിര്‍ക്കയ ബ്രാഞ്ച് അംഗം). മക്കള്‍: ശശികല (സി.പി. എം അമ്പലത്തറ ബ്രാഞ്ച് അംഗം) ശശി, ശശിരേഖ. മരുമക്കള്‍: മണികണ്ഠന്‍ തട്ടുമ്മല്‍, രജിത പെരിയ  

local

കിണറ്റില്‍ വീണ് വൃദ്ധന്‍ മരിച്ചു; കിണാവൂരിലെ കൊമ്പത്ത് സി.വി.നാരായണനാണ് മരിച്ചത്

നീലേശ്വരം: അബദ്ധത്തില്‍ കിണറ്റില്‍ വീണ് വൃദ്ധന്‍ മരിച്ചു. കിണാവൂരിലെ കൊമ്പത്ത് സി.വി.നാരായണന്‍ ( അപ്പു 81) മരിച്ചത്. അബദ്ധത്തില്‍ കിണറ്റില്‍ വീണ അപ്പുവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഭാര്യ. പരേതയായ തസാമി ..മക്കള്‍ ബാലകൃഷ്ണന്‍, രവി, ഉഷ, മല്ലിക.മരുമക്കള്‍. സുമ (കാഞ്ഞങ്ങാട്) കൃഷ്ണന്‍ (എടത്തോട് ) ബിന്ദു (മലപ്പുറം) മോഹനന്‍ (മേലാഞ്ചേരി) സഹോദരങ്ങള്‍ പരേതരായ അമ്പു, വെള്ളച്ചി, രാമന്‍ .  

local

മടിക്കൈ കോതോട്ട് എം വി കൃഷ്ണന്‍ നായര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: മടിക്കൈ കോതോട്ട് എം വി കൃഷ്ണന്‍ നായര്‍ (75) അന്തരിച്ചു. ഭാര്യ: സി ലക്ഷ്മി.മകന്‍: സി വത്സലന്‍ (സിപിഐ എം കോതോട്ട് ഒന്ന്ബ്രാഞ്ച് സെക്രട്ടറി). മരുമകള്‍: എം വി ധന്യ. സഹോദരങ്ങള്‍: നാരായണി ( ചെറുവത്തൂര്‍), തമ്പായി (മൂന്ന്‌റോഡ്), ജാനകി (ബല്ലത്ത് ), അപ്പുക്കുട്ടന്‍ (പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ലക്ഷ്മി (ചെറുവത്തൂര്‍),പരോതയായ മാണി ( ചെറുവത്തൂര്‍).  

local

റിട്ട: തഹസില്‍ദാര്‍ പേരോല്‍ തിരിക്കുന്നിലെ പി.കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

നീലേശ്വരം: റിട്ട: തഹസില്‍ദാര്‍ പേരോല്‍ തിരിക്കുന്ന് പി.കുഞ്ഞിക്കണ്ണന്‍ (81) കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ വെച്ച് നിര്യാതനായി. ഭാര്യ പത്മിനി പി പി മണ്ടൂര്‍. മക്കള്‍ അനില്‍ കുമാര്‍ പി.പി. അദ്ധ്യാപകന്‍ നിത്യാനന്ദ എന്‍ജിനീയറിങ് കോളജ് കാഞ്ഞങ്ങാട്, അനില പി പി.കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതി ജീവനക്കാരി, അനുപമ പി പി ഇറിഗേഷന്‍ ജീവനക്കാരി.മരുമക്കള്‍ സ്മിത വടകര, രാജേന്ദ്രന്‍ കെ വി നീലേശ്വരം , സന്തോഷ് മണ്ടൂര്‍. സഹോദരങ്ങള്‍ കരുണാകരന്‍ പി. ബോംബെ , പി മാധവന്‍ റിട്ടയേര്‍ഡ് […]

local

റിട്ട .പൊതുമരാമത്ത് വകുപ്പ് ജീവനക്കാരന്‍ മുദിയക്കാലിലെ സി.എച്ച് നാരായണ അന്തരിച്ചു

പാലക്കുന്ന്:പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തില്‍ നിന്നും(കസര്‍കോട്) വിരമിച്ച മുദിയക്കാല്‍ ഹരിദ്വാര്‍ നിവാസിലെ സി.എച്ച് നാരായണ (87)അന്തരിച്ചു. . പരേതരായ ദേവപ്പയ്യയുടെയും രാധാബായിയുടെയും മകനാണ്. ഭാര്യ: ശ്യാമള. മക്കള്‍: ഉദയകുമാര്‍ (ഉദയശ്രീ ഹോം പ്രൊഡക്ടസ് മുദിയക്കാല്‍),സഞ്ജയ, ലത. മരുമക്കള്‍:ബി. ദിനേശ , സുമന ,പ്രമീള. സഹോദരി ;സുനന്ദ( പുച്ചക്കാട്).  

local

മാവുങ്കാലിലെ റോയല്‍ ഹാര്‍ഡ് വെയേഴ്‌സ് ആന്‍ഡ് ഗ്ലാസ് ഏജന്‍സി സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ ഇട്ടമ്മലിലെ പി.ശശിധരന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: മാവുങ്കാലിലെ റോയല്‍ ഹാര്‍ഡ് വെയേഴ്‌സ് ആന്‍ഡ് ഗ്ലാസ് ഏജന്‍സി സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ ഇക്ബാല്‍ ഹായര്‍സക്കന്‍ഡ്രിസ്‌കൂളിന് സമീപം ഇട്ടമ്മല്‍ ഡ്രീം ഹൗസിലെ പി.ശശിധരന്‍ ( 68 ) അന്തരിച്ചു . ഭാര്യ : വത്സല കെ , മക്കള്‍ : വനീഷ് ( ജര്‍മ്മനി ) വനില ( ദുബായ് ) മരുമക്കള്‍ : ലസ്‌ന ( ജര്‍മ്മനി ) പ്രസന്നകുമാര്‍ ( ദുബായ് ) സഹോദരങ്ങള്‍ : ലീല , കരുണാകരന്‍ , ലക്ഷ്മി , […]

local

മുന്‍ പ്രവാസി ബല്ല കുറ്റിക്കാലിലെ പി കേളു നായര്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : മുന്‍ പ്രവാസി ബല്ല കുറ്റിക്കാലിലെ പി കേളു നായര്‍ (63) അന്തരിച്ചു. പരേതരായ നിട്ടൂര്‍ അപ്പുക്ക നായരുടെയും പൊന്നന്‍ അമ്മാര്‍കുഞ്ഞി അമ്മയുടെയും മകനാണ്. ഭാര്യ: ഗിരിജ.മക്കള്‍: ശ്യാമപ്രസാദ്,ശിവപ്രസാദ്. മരുമകള്‍: ആതിര. സഹോദരങ്ങള്‍: പി കൃഷ്ണന്‍ നായര്‍(വ്യാപാരി ,കാഞ്ഞങ്ങാട്),ഭാസ്‌കരന്‍(വിമുക്ത ഭടന്‍) ,നാരായണന്‍,രാമകൃഷ്ണന്‍,ഉണ്ണികൃഷ്ണന്‍ (മൂവരും ഗള്‍ഫ്),പത്മിനി ,കാര്‍ത്ത്യായനി.  

local

തെങ്ങ് കയറ്റ തൊഴിലാളി തൂങ്ങി മരിച്ചു; പുലിയംകുളത്തെ ബാലകൃഷണനാണ് മരിച്ചത്

നീലേശ്വരം : തെങ്ങ് കയറ്റ തൊഴിലാളി യുവാവ് തൂങ്ങി മരിച്ചു. പുലിയംകുളം കരാട്ടെ ബാലകൃഷണന്‍ (43) ആണ് മരിച്ചത്.. നെല്ലിയര ചാലിന് സമീപത്തെ തോട്ടത്തിലാണ് മരിച്ചത്. ഭാര്യ കുംഭ . രാഗേഷ്, രതീഷ്, പരേതയായ രാധിക എന്നിവര്‍ മക്കളാണ്.