local

മുന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള സി പി എം നേതാക്കളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  പ്രതിഷേധം പ്രകടം നടത്തി

ബന്തടുക്ക: കല്ല്യോട്ടെ ശരത്ത് ലാല്‍ കൃപേഷ് ഇരട്ടക്കൊലപാതക കേസില്‍ മുന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള സി പി എം നേതാക്കളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബന്തടുക്കയില്‍ പ്രതിഷേധ പ്രകടനം നടത്തി .മണ്ഡലം പ്രസിഡന്റ് സാബു അബ്രഹാം, മുളിയാര്‍ ബ്ലോക്ക് പ്രസിഡന്റ് ബലരാമന്‍ നമ്പ്യാര്‍, പവിത്രന്‍ സി നായര്‍, വസന്തന്‍ പട്പ്പ്, മനോജ്, രാധാകൃഷ്ണന്‍ ,ശശി ആലത്തുംകടവ് ,പ്രദീപ് പള്ളക്കാട്, രതീഷ് ബേത്തലം, രാജേഷ്, പ്രകാശന്‍മാണിമൂല ഗോഗുല്‍ചൂരിത്തോട്, വേണു മാണിമൂല, […]

local

തങ്കേത്തടുക്കം തട്ടാം മുച്ചൂര്‍ കോണ്‍ക്രീറ്റ്‌റോഡ് പ്രവര്‍ത്തി പൂര്‍ത്തികരിച്ച് നാടിന് സമര്‍പ്പിച്ചു; ഉല്‍ഘാടനം പഞ്ചായത്തംഗം ജോസഫ് പറത്തട്ടേല്‍ നിര്‍വ്വഹിച്ചു

കുറ്റിക്കോല്‍: കരിവേടകം തങ്കേത്തടുക്കം തട്ടാം മുച്ചൂര്‍ കോണ്‍ക്രീറ്റ് റോഡ് പ്രവര്‍ത്തി പൂര്‍ത്തികരിച്ച് നാടിന് സമര്‍പ്പിച്ച് വാര്‍ഡ് മെമ്പര്‍ ജോസഫ് പാറത്തട്ടേല്‍.കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തില്‍ പുതിയ ഭരണസമിതി അധികാരമേറ്റ് എല്ലാ വാര്‍ഡുകളിലും റോഡ് പ്രവര്‍ത്തിക്ക് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായെങ്കിലും പഞ്ചായത്തില്‍ ആദ്യമേ തന്നെകരിവേടകം 11ാം വാര്‍ഡില്‍ 5 ലക്ഷം രുപയുടെ കോണ്‍ക്രിറ്റ് പ്രവര്‍ത്തിയാണ് തങ്കേത്തടുക്കം തട്ടാംമുച്ചര്‍ റോഡില്‍ നടപ്പിലാക്കിയത്.പതിമൂന്നിലധികം കുടുംബാങ്ങള്‍ക്കും പത്തിലധികം ഭൂവുടമകള്‍ക്കും ഉപകാരപ്രദമായ റോഡിന് മുപ്പത്തിയഞ്ച് വര്‍ഷത്തിലധികം കാത്തിരിപ്പിന് ശേഷമാണ് വീതി കൂട്ടി പ്രവര്‍ത്തി പൂര്‍ത്തികരിക്കാന്‍ സാധിച്ചത്. […]

Uncategorized

കുറ്റിക്കോല്‍ കാവുംങ്കാലില്‍ കോണ്‍ഗ്രസിന്റെ കൊടിമരം നശിപ്പിച്ചു; സി പി എം അക്രമം അവസാനിപ്പിക്കണം : കോണ്‍ഗ്രസ്

കുറ്റിക്കോല്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാവുംങ്കാലില്‍ സ്വകാര്യ വ്യക്തിയുടെ അനുവാദത്തോടെ സ്ഥാപിച്ച കൊടിമരം രാത്രിയുടെ മറവില്‍ സി പി എം പ്രവര്‍ത്തകര്‍ നശിപ്പിച്ചതില്‍ കുറ്റിക്കോല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. കൊടിമരം നശിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബേഡകം പോലീസില്‍ പരാതി നല്‍കി. കുറ്റിക്കോല്‍ പഞ്ചായത്തില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സി പി എം മനപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുകയാണ്. അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സാബു അബ്രഹാം മുന്നറിപ്പ് നല്‍കി. […]

local

ഗൃഹനാഥന്‍ കസേരയില്‍ മരിച്ച നിലയില്‍; കുറ്റിക്കോല്‍ പുലിക്കോട് വേണുഗോപാലനാണ് മരിച്ചത്

കുറ്റിക്കോല്‍: തെങ്ങ് കയറ്റ തൊഴിലാളിയായ ഗൃഹനാഥന്‍ കസേരയില്‍ മരിച്ച നിലയില്‍ കണ്ടത്തി. കുറ്റിക്കോല്‍ പുലിക്കോട് വേണുഗോപാലന്‍ (55) ആണ് വിട്ടിലെ കസേരയില്‍ മരിച്ചതായി കണ്ടത് .ഹൃദയഘാതമെന്ന് സംശയിക്കുന്നു. വാവ് പ്രമാണിച്ച് ഭാര്യ ശോഭ തറവാട്ട് വിട്ടില്‍ പോയി വൈകിട്ട് വിട്ടില്‍ തിരിച്ച് എത്തിയപ്പോഴാണ് വേണുവിനെ ചലനമില്ലാതെ കിടക്കുന്നത് കണ്ടത്. മൃതദേഹം കാസര്‍കോട് ഗവ.ആശുപത്രിയിലേക്ക് മാറ്റി. പരേതനായ പൊക്കന്‍ ചോയിച്ചിദമ്പതികളുടെ മകനാണ്.മക്കള്‍: അപര്‍ണ്ണ ,അക്ഷയ ,അനില .മരുമക്കള്‍: ബജിദാസ് (കൊട്ടോടി ) , ദശാന്ത് ( ബന്തടുക്ക ) […]

local

യു എ ഇയിലെ ശക്തരായ മലയാളി സംരംഭകരുടെ പട്ടികയില്‍ ഇടം നേടി കാഞ്ഞങ്ങാട് സ്വദേശി ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍

കാഞ്ഞങ്ങാട്: യു.എ.ഇ യിലെ ശക്തരായ മലയാളി സംരംഭകരുടെ പട്ടികയില്‍ ഇടം നേടി യുവ വ്യവസായി ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ ദുബായ് കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ഇ ന്നോറ്റീവ് മീഡിയ ഗ്രൂപ്പ് ഏഷ്യ ലൈവ് ( 2021 ലീഡേഴ്‌സ് ഇന്‍ യു.എ.ഇ) പുസ്തകത്തിലാണ് ശക്തരായ 80 മലയാളി സംരംഭകരുടെ പട്ടികയില്‍ ഡോ. അബൂബക്കര്‍ കുറ്റിക്കോലും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. യു എ ഇ എക്‌സ്‌പോ 2020 ഇന്ത്യന്‍ പവിലിയനില്‍ നടന്ന ചടങ്ങില്‍ നിരവധി പ്രമുഖരുടെ സാനിധ്യത്തില്‍ അജ്മാന്‍ രാജകുടുംബാംഗം പുസ്തക പ്രകാശനം […]

local

കരിവേടകം വില്ലേജ് ഓഫീസര്‍ക്ക് യാത്രയപ്പ് നല്കി; കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് വാര്‍ഡ് മെമ്പര്‍ ജോസഫ് പാറത്തട്ടേല്‍ ഉപഹാരം നല്‍കി

കുറ്റിക്കോല്‍ :കരിവേടകം: കരിവേടകം വില്ലേജ് ഓഫീസറായി നാല് വര്‍ഷക്കാലം സേവനം അനുഷ്ഠിച്ച് ജനകീയനായി കണ്ണൂര്‍ ഡെപ്പ്യൂട്ടി തഹിസില്‍ദാറായി സ്ഥാനക്കയറ്റം ലഭിച്ച എം.വി.സദാശിവന്‍സാറിന്‌വില്ലേജ് ഓഫീസില്‍ വെച്ച് നടത്തിയ ചടങ്ങില്‍ സ്‌നേഹോപകാരം നല്കി യാത്രയപ്പ് നടത്തി കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ്. സേവനം അനുഷ്ഠിച്ചകാലയളവില്‍ വില്ലേജ് ഓഫീസിനെതിരെ പൊതുജനങ്ങള്‍ക്ക് യാതൊരു വിധ പരാതിയും ഇല്ലാതെ കുറ്റമറ്റ രീതിയില്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിലും കാലവര്‍ഷക്കെടുതി കാലഘട്ടങ്ങളില്‍ അവധി ദിവസങ്ങളില്‍ വീട്ടിലാണെങ്കില്‍ പോലും സ്വന്തം വാഹനത്തില്‍ വില്ലേജില്‍ എത്തി ജനപ്രതിനിധികളെയും പൊതു ജനങ്ങളെയും […]

local

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ മുന്‍വശത്തെ മുറ്റം ഇടിഞ്ഞ് അംഗണവാടിയുടെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു

കുറ്റിക്കോല്‍: കരിവേടകം ചുഴുപ്പ് അംഗണവാടിയുടെ പിന്‍വശം പൂര്‍ണ്ണമായി ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ മഴയില്‍ ബിജു ബേബിയുടെ ലൈഫ് പദ്ധതിയില്‍ ലഭിച്ച നിര്‍മ്മാണത്തിലിരുക്കുന്ന വീടിന്റെ മുന്‍വശത്തെ മുറ്റം കെട്ടിടി ഞ്ഞ് വീണ് ചുഴുപ്പ് അംഗണ്‍വാടിയുടെ മുറികള്‍ പൂര്‍ണ്ണമായും തകര്‍ന്നു.പഞ്ചായത്തംഗങ്ങളായ ജോസഫ് പാറത്തട്ടേല്‍, ലിസ്സി തോമസ്സ്, കെ.ജെ. രാജ്യ, പ്രമോട്ടര്‍ രാജേഷ്, സത്താര്‍, മോഹനന്‍, സജു ചുഴുപ്പ് എന്നിവര്‍ സ്ഥലം സര്‍ശിച്ചു. മുറ്റം കെട്ടിടിഞ്ഞുണ്ടായ നാശ നഷ്ടത്തിന് സര്‍ക്കാരില്‍ നിന്നും നഷ്ട ധനസഹായത്തിന് വേണ്ട നടപടി ഇന്നുതന്നെസ്വികരിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ […]

local

കരിവേടകം കൂട്ടം കോളനിയില്‍ കുടിവെള്ള പദ്ധതിക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ വന്ന കെ എസ് ഇ ബി ജീവനക്കാരെ സ്വീകരിച്ചത് മീറ്റര്‍ ഫ്യൂസിനകത്തെ അണലി കുഞ്ഞ്

കുറ്റിക്കോല്‍: കരിവേടകം കൂട്ടം കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി നിലവിലുള്ള കുടിവെള്ള പദ്ധതിക്ക് കൂടുതല്‍ വെള്ളം ലഭ്യമാക്കുന്നതിന് 2015 2020 സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നിര്‍മ്മിച്ച 6 ലക്ഷം രുപയുടെ പദ്ധതിക്കു വേണ്ടി കരിവേടകം പടുപ്പ് പിഡബ്ല്യുഡി റോഡ് വശത്തെ കുഴല്‍ കിണറിനടുത്ത മീറ്റര്‍ ബോക്‌സില്‍ ഫ്യൂസിനകത്താണ് അണലി കുഞ്ഞുണ്ടായിരുന്നത് ജീവനക്കാരുടെ ശ്രദ്ധയോടെയുള്ള ഇടപെടല്‍ മൂലം അപകടം ഒഴുവായതായി.വാര്‍ഡ് മെമ്പര്‍ ജോസഫ് പാറത്തട്ടേല്‍പറഞ്ഞു.കെ എസ് ഇ ബി ജീവനക്കാരായ സുനില്‍ കരിവേടകം, ഉണ്ണികൃഷ്ണന്‍, […]

local

കുറ്റിക്കോല്‍ പഞ്ചായത്തിലെ മലയോര മേഖലകളില്‍ ചുഴലി കാറ്റില്‍ വ്യാപക നാശനഷ്ടം

കുറ്റിക്കോല്‍: കരിവേടകം: മലയോര മേഖലയായ കരിവേടകം കറുവണിക്കോ ല്‍ ബണ്ടം കൈപ്രദേശങ്ങളില്‍ ചൊവ്വാഴ്ച ഉച്ചക്കുണ്ടായ ശക്തമായ മഴയിലും ചുഴിലി കാറ്റിലും വ്യാപക നാശനഷ്ടം സംഭവിച്ചു. കുന്നേലിടത്ത് സ്‌കറിയയുടെ വീടിനു മേല്‍ തെങ്ങ് കടപുഴകി വീണ് മേല്‍ക്കുര പൂര്‍ണ്ണമായും തകര്‍ന്നു. കുടുംബാംഗങ്ങള്‍ പരിക്ക് പറ്റാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.പത്ഭനാഭതന്ത്രിയുടെ 100 ഓളം കവുങ്ങുകള്‍,ആനിമൂട്ടില്‍ ഏലിയാമ്മയുടെ തെങ്ങ്, ജയചന്ദ്രന്‍ നായരുടെ മിഷന്‍ പൊരയും മോട്ടറിന് കേട് പാടും സംഭവിക്കുകയും നിരവധി കവുങ്ങുകളും നിലംപതിച്ചു. കറുവണിക്കോല്‍ ജയരാജന്‍ നായരുടെ കവുങ്ങുകള്‍, സതീശന്‍ നായരുടെ […]

local

സി പി എം ഭരിക്കുന്ന കുറ്റിക്കോല്‍ അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ലക്ഷങ്ങളുടെ തിരിമറി; സെക്രട്ടറിക്കും ക്ലര്‍ക്കിനും സസ്‌പെന്‍ഷന്‍

കുറ്റിക്കോല്‍: കുറ്റിക്കോല്‍ ആ സ്ഥാനമായി സി പി എം നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ലക്ഷണങ്ങളുടെ തിരിമറി നടന്നതായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം കമ്മിറ്റി ആരോപിച്ചു. .സഹകരണ വകുപ്പ് സഹകരണ നിയമം ചട്ടം 65 പ്രകാരം അന്വേഷണം പ്രഹസനമാക്കിയതിനെതിരെ മുഖ്യമന്തിക്കും സഹകരണ മന്ത്രിക്കും സഹകരണ രജിസ്ട്രാര്‍ക്കും പരാതി നല്കാന്‍ കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചുഭരണ സമിതിയുടെ ഒത്താശയോടെ ലക്ഷക്കണക്കിനു രൂപയുടെ മുക്ക് പണ്ടം പണയപ്പെടുത്തി […]

error: Content is protected !!