local

യൂത്ത് കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം ജനറല്‍ സെക്രട്ടറിക്ക് സി പി എം ആക്രമണത്തില്‍ പരിക്ക്

ബന്തടുക്ക: യൂത്ത് കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാണിമൂലയ്ക്ക് നേരെ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മര്‍ദ്ദനവും ജാതി പേര് വിളിച്ച് ആക്ഷേപവും. സിപിഎം ബന്തടുക്ക ലോക്കല്‍ സെക്രട്ടറി ശ്രീജിത്ത് ബന്തടുക്ക, ദാമോദരന്‍ ബേത്തലം,കരിം മാണിമൂല, മുഹമ്മദ് കുഞ്ഞി മൊട്ട, ഇക്ബാല്‍ മാണിമൂല തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ആക്രമിച്ചത് എന്ന് പരിക്കേറ്റ രഞ്ജിത്ത് പറഞ്ഞു . മാണിമൂല കടയുടെ മുന്‍പില്‍ ഇരിക്കുകയായിരുന്ന രഞ്ജിത്തിനെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ രഞ്ജിത്ത് ബേഡകം […]

local

കോണ്‍ഗ്രസില്‍ ചേര്‍ന്ന ബി ജെ പി പ്രവര്‍ത്തകന് സ്വീകരണം നല്‍കി

ബന്തടുക്ക: ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നബന്തടുക്കിലെ ഉണ്ണികൃഷ്ണന് ബന്തടുക്ക പ്രിയദര്‍ശിനി മന്ദിരത്തില്‍ സ്വീകരണം നല്‍കി. മണ്ഡലം പ്രസിഡന്റ് സാബുഅബ്രഹാം ഷാള്‍ അണിയിച്ചു. മുളിയാര്‍ ബ്ലോക്ക് പ്രസിഡന്റ് ബലരാമന്‍ നമ്പ്യാര്‍ ത്രിവര്‍ണ്ണപതാക നല്‍കി സ്വീകരിച്ചു.നീലകണ്ഠന്‍ നായര്‍ ,ജോസ് പാറത്തട്ടേല്‍, കുഞ്ഞിരാമന്‍ തവനം,ബിജേഷ് തറപ്പില്‍, ഗോപാലന്‍ പാലാര്‍ , യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രതീഷ് ബേത്തലം, നിഷാ അരവിന്ദ്, പങ്കജാക്ഷന്‍, ജയ്ന്റ് ബന്തടുക്ക, ജയന്‍ബണ്ടംകൈ, തുടങ്ങിയവര്‍ പ്രസംഗിച്ചു.  

local

കോണ്‍ഗ്രസ് കൊടിമരങ്ങള്‍ക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കണം: കോണ്‍ഗ്രസ് പടുപ്പ് ടൗണ്‍ കമ്മിറ്റി

ബന്തടുക്ക: :കോണ്‍ഗ്രസ് കൊടിമരങ്ങള്‍ക്ക് നേരെയുള്ള അതിക്രമം അവസാനിപ്പിക്കണം: കോണ്‍ഗ്രസ് പടുപ്പ് ടൗണ്‍ കമ്മിറ്റി, കഴിഞ്ഞ ദിവസങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ പടുപ്പിലെ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് കൊടിമരങ്ങളെ ലക്ഷ്യമാക്കി സിപിഎം ബ്രാഞ്ച് സമ്മേളനം തലേനാള്‍ നടത്തിയ സിപിഎം ശ്രമം ലജ്ജാകരം എന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പടുപ്പ് കമ്മിറ്റി. പടുപ്പില്‍ നിലനില്‍ക്കുന്ന സമാധാനന്തരീഷം തകര്‍ക്കാനുള്ള സിപിഎം നീക്കം നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.  

local

ബന്തടുക്കയില്‍ സിപിഎമ്മില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി

ബന്തടുക്ക: സിപിഎംല്‍ നിന്നും രാജിവച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സില്‍ ചേര്‍ന്ന കൊളം പന്തപ്ലവിലെ അനില്‍, ബിനു മക്കട്ടി എന്നിവരെ കുറ്റിക്കോല്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച നേതൃ യോഗത്തില്‍ വച്ച്, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് പ്രദീപ് കുമാര്‍ ത്രിവര്‍ണ്ണ പതാക നല്‍കി കോണ്‍ഗ്രസ്സിലേക് സ്വീകരിച്ചു.കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സാബു അബ്രഹാം, മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബലരാമന്‍ നമ്പ്യാര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രതീഷ് ബേത്തലം, ജനപ്രതിനിധി കള്‍ ആയ കുഞ്ഞിരാമന്‍ […]

local

കോണ്‍ഗ്രിന്റെ രാപ്പകല്‍ സമരം വിജയിച്ചു; തെക്കില്‍ – ആലട്ടി റോഡ് നിര്‍മ്മാണം പുനരാരംഭിച്ചു

ബന്തടുക്ക: തെക്കില്‍ – ആലട്ടി റോഡിന്റെ ബന്തടുക്കയില്‍ 300 മീറ്റര്‍ റോഡ് നിര്‍മ്മാണം പുനരാരംഭിക്കത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം കമ്മിറ്റിയുടെ നേത്യത്യത്തില്‍ നടത്തിവന്ന രാപ്പകല്‍ സമരം ഒ വി വിജയന്‍ ,എ എം ആര്‍ റഫീഖ്, പങ്കജാക്ഷന്‍ ബണ്ടംകൈ, മുഹമ്മദ് കുഞ്ഞി ബന്തടുക്ക എന്നിവരാണ് ഇന്ന് രാവിലെ സമരപന്തലില്‍ സമരം നടത്തിയത്. വിജയത്തിലെത്തി.റോഡ് നിര്‍മ്മാണം ഇന്ന് പുനരാരംഭിച്ചു.കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 18 ദിവസമായി നടത്തിയ സമരം ഇന്ന് അവസാനിച്ചു. പ്രതിഷേധ സമരത്തിന് സഹകരിച്ച കോണ്‍ഗ്രസ് […]

local

തെക്കില്‍ – ആലട്ടി റോഡ് നിര്‍മ്മാണം: കോണ്‍ഗ്രസ് രാപ്പകല്‍ സമരം ഏഴാം ദിവസത്തിലേക്ക്

ബന്തടുക്ക: തെക്കില്‍ – ആലട്ടി റോഡിന്റെ നിര്‍മ്മാണം നിര്‍ത്തിവെച്ച ബന്തടുക്ക ടൗണ്‍ ഉള്‍പ്പെടുന്ന 300 മീറ്റര്‍ നിര്‍മ്മാണം പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണലം കമ്മിറ്റി നടത്തുന്ന രാപ്പകല്‍ സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. അധികാരികളുടെ നിഷേധാത്മക നിലപാടാണ് റോഡ് നിര്‍മ്മാണം പുനരാരംഭിക്കാത്തതിന് കാരണം. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തുന്ന സമരത്തിന് പിന്‍ന്തുണ നല്‍കിക്കൊണ്ട് മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബലരാമന്‍ നമ്പ്യാര്‍, രാധാകൃഷ്ണന്‍ ചേരിപ്പാടി, ഭാസ്‌ക്കരന്‍നായര്‍ ചെറുവത്തൂര്‍, നാരായണന്‍ നായര്‍ മാവിലാംകോട്ട, […]

local

തെക്കില്‍ – ആലട്ടി റോഡ്: കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമരം നാലാം ദിവസത്തിലേക്ക്

ബന്തടുക്ക: തെക്കില്‍ – ആലട്ടി റോഡിന്റെ ബന്തടുക്ക ടൗണിലെ 300 മീറ്റര്‍ റോഡിന്റെ നിര്‍മ്മാണം പുനരാരംഭിക്കണമെന്ന് ആവിശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് നേതാക്കളായ മിനിചന്ദ്രന്‍ ,തേരേസ ഫ്രാന്‍സിസ്, തങ്കമ്മ ജോര്‍ജ്,നിഷ അരവിന്ദ്, മൈമൂന ഖാലിദ്, മേരിക്കുട്ടി വിന്‍സെന്റ്, രതില മോഹനന്‍ റുക്കിയ മുഹമ്മദ്, ബിന്ദു രവി, അനന്ന്യ, സുമതി എ കെ എന്നിവര്‍ ഇന്ന് രാപ്പകല്‍ സമരത്തിന് നേതൃത്വം നല്‍കി. . രാപ്പകല്‍ സമരം നാലാം ദിവസത്തിലേക്ക് കടന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റേയും പോഷക സംഘടനകളുടേയും ആഭിമുഖ്യത്തില്‍ ഈ […]

local

തെക്കില്‍ – ആലട്ടി റോഡ്: കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമരം തുടങ്ങി

ബന്തടുക്ക തെക്കില്‍ – ആലട്ടി റോഡിന്റെ ബന്തടുക്ക ടൗണിലെ 300 മീറ്റര്‍ റോഡിന്റെ പണി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാപകല്‍ സമരം ആരംഭിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെയും പോഷക സംഘടനയുടെയും ആഭിമുഖ്യത്തില്‍ ഈ വിഷയം ഉന്നയിച്ചു കഴിഞ്ഞ ഒമ്പത് ദിവസമായി റിലേ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു വരികയാണ്, വ്യാഴാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് രാപകല്‍ സമരം ആരംഭിച്ചത്. ഉല്‍ഘാടന പരിപാടിയില്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത് മെമ്പര്‍ ജോസഫ് പാറതട്ടില്‍ […]

local

ബന്തടുക്കയില്‍ നിര്‍ത്തി വെച്ച പണി ഉടന്‍ പുനരാരംഭിക്കണം: കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

ബന്തടുക്ക. തെക്കില്‍ ആലട്ടി റോഡിന്റ ബന്തടുക്കയില്‍ നിര്‍ത്തി വെച്ച പണി ഉടന്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 7 ദിവസമായി കുറ്റിക്കോല്‍ മണ്ഡലം കമ്മറ്റിയും പോഷക സംഘടനകളും നടത്തിവരുന്ന സമരത്തില്‍ കര്‍ഷക കോണ്‍ഗ്രസിന്റ പ്രതിഷേധ യോഗം കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം യോഗം ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി മണ്ഡലം പ്രസിഡണ്ട് സാബു അബ്രാഹം അദ്ധ്യക്ഷത വഹിച്ചു യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് ബലരാമന്‍ നമ്പ്യാര്‍ മഹിളാ കോണ്‍ഗ്രസ് ജില്ല ട്ര,ഷറര്‍ തേരേസ ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു.  

local

ബന്തടുക്ക ടൗണിലെ റോഡ് പണി ; ഐ എന്‍ ടി യു സി പ്രതിഷേധ സമരം നടത്തി

ബന്തടുക്ക: തെക്കില്‍ – ആലട്ടി റോഡിന്റെ ബന്തടുക്ക ടൗണിലെ 300 മീറ്റര്‍ റോഡിന്റെ പണി പുനരാരംഭിക്കണമെന്ന് ആവിശ്യപ്പെട്ട് ഐ എന്‍ ടി യു സി പ്രവര്‍ത്തകര്‍ ബന്തടുക്ക ടൗണില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഒരു കെട്ടിട ഉടമസ്ഥന്‍ മുന്‍സിഫ് കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തുവെങ്കിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഉത്തരവാദപ്പെട്ട നേതാക്കളുടെ സമയോജിതമായ ഇടപെടലിനെ തുടര്‍ന്ന്തടസ്സഹര്‍ജി നിരുപാധികം പിന്‍വലിക്കുകയും ചെയ്തു.യാതൊരു നിയമ തടസ്സമില്ലാതിരുന്നിട്ടും പൊതുമരാമത്ത് വകുപ്പും കരാറ് കാരനും തമ്മില്‍ അന്തര്‍ധാര ഉണ്ടാക്കി പണി നീട്ടിക്കൊണ്ടു പോകുകയാണ്.ഇതില്‍ […]