local

‘നൂറെമദീന 22’ മിലാദ് ഫെസ്റ്റിന് തുടക്കമായി; ജമാഅത്ത് പ്രസിഡന്റ് കെ.ബി.എം ഷെരീഫ് പതാക ഉയര്‍ത്തി

ഉദുമ: കാപ്പില്‍ ജുമാ മസ്ജിദ് അസാസ്സുല്‍ ഇസ്ലാം മദ്രസ്സ മാനേജിങ്ങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന
‘ നൂറെ മദീന 22 ‘മിലാദ് ഫെസ്റ്റ്
ജമാഅത്ത് പ്രസിഡന്റ് കെ.ബി.എം ഷെരീഫ് പതാക ഉയര്‍ത്തിയതോടെ തുടക്കമായി.
ഒക്ടോബര്‍ 1, 2, 3, 4 തീയതികളില്‍ സ്റ്റേജിതര പരിപാടികള്‍ നടക്കും . 5 ന് രാത്രി 8.30 ന് ഉത്ഘാടന സമ്മേളനം നടക്കും .6,7 തീയതികളില്‍ വൈകുന്നേരം ഏഴുമണിക്ക് വിദ്യാര്‍ത്ഥികളുടെ മത്സര പരിപാടികള്‍ നടക്കും. 9ാം തീയതിരാവിലെ 8.30 ന് നബിദിന ഗോഷ യാത്രയും തുടര്‍ന്ന് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!