local

ചീമേനി പോത്താംകണ്ടത്ത് ഗൃഹനാഥന്‍ പറമ്പില്‍ മരിച്ച നിലയില്‍

ചീമേനി : ഗൃഹനാഥന്‍ അയല്‍വാസിയുടെ പറമ്പില്‍
മരിച്ച നിലയില്‍.

ചീമേനി പോത്താംകണ്ടത്തെ രാമകൃഷ്ണന്‍ (47) ആണ് മരിച്ചു. ഇന്നലെ വൈകിട്ട് ആറ് മണിക്ക് ശേഷം വിട്ടില്‍ ഇറക്കിയതായിരുന്നു. ഏറെ വൈകിട്ടും വീട്ടില്‍ തിരിച്ച് എത്താത്തതിന് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോത്താംകണ്ടത്തുള്ള ജംഷീര്‍ എന്നയാളുടെ തോട്ടത്തില്‍ കുഴഞ്ഞ് വീണ് കിടക്കുന്നത് കണ്ടത് . തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.
ഹൃദയാഘാതമാണ് മരണം കാരണമെന്ന് പറയപ്പെടുന്നു.ഭാര്യ രമ . മക്കള്‍: കൃഷ്ണജിത്ത് ,കൃജേഷ് ,കൃഷ്ണജ.
സഹോദരങ്ങള്‍: നാരായണി ,തമ്പാന്‍ ,ലീല ,സരോജിനി ,സുകുമാരന്‍ .

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!