news

മന്ത്രി വീണാ ജോര്‍ജ് നാളെ ജില്ലയില്‍

കാഞ്ഞങ്ങാട്: ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആഗസ്റ്റ് 12 ന് കാസര്‍കോട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ ഒന്‍പതിന് മൊഗ്രാല്‍ ഗവ. യുനാനി ഡിസ്‌പെന്‍സറി പുതിയ ഐപി ബ്ലോക്ക് ഉദ്ഘാടനം 10.30
ഉക്കിനടുക്ക കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ ശിലാസ്ഥാപനം ഉച്ചയ്ക്ക് 12.30 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി നവജാത ശിശുക്കളുടെ പരിചരണത്തിനുള്ള എസ് എന്‍ സിയു പീഡിയാട്രിക് വാര്‍ഡ് എന്നിവയുടെ ഉദ്ഘാടനം
ഉച്ചക്കുശേഷം മൂന്നിന് കുടുംബാരോഗ്യ കേന്ദ്രം തൈക്കടപ്പുറം
വൈകീട്ട് 4 ന് തുരുത്തി
വൈകീട്ട് 5 ന് ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മന്ത്രി ഉദ്ഘാടനം ചെയ്യും

 

Leave a Reply

Your email address will not be published.

error: Content is protected !!