news

42 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന ബാത്തൂര്‍ യു എ ഇ കമ്മിറ്റി വൈസ് പ്രസിഡന്റ് നാണു കാരാക്കോട് യാത്രയയപ്പ് നല്‍കി

യു എ ഇ:
42 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന ബാത്തൂര്‍ യു എ ഇ കമ്മിറ്റി വൈസ് പ്രസിഡന്റ് നാണു കാരാക്കോട് യാത്രയയപ്പ് നല്‍കി. യോഗം
ഫല്‍ഗുനന്‍ കമ്പി കാനം ഉദ്ഘാടനം ചെയ്തു. നാണു ബാലൂര്‍ അധ്യക്ഷത വഹിച്ചു. ജനാര്‍ദനന്‍ പുല്ലൂര്‍ സ്വാഗതം പറഞ്ഞു. ദിവാകരന്‍, ജയേഷ്, ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. രാജു കരിപ്പാടക്കന്‍ നന്ദി പറഞ്ഞു.

 

Leave a Reply

Your email address will not be published.

error: Content is protected !!