news

മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഉയരുന്ന സാഹചര്യത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവി റക്കി. പൊതുസ്ഥലങ്ങളിലും യാത്രയിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.
പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണ് എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

 

Leave a Reply

Your email address will not be published.

error: Content is protected !!