കാഞ്ഞങ്ങാട്:
ഹൃദയ സംബന്ധമായ രക്തധമനി ചുരുങ്ങുന്ന രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന തോയമ്മലിലെ ഭാസ്കരന് ജ്യോതി ദമ്പതികളുടെ മകന്
ശ്രിരാഗ് ചികില്‍സ സഹായ കമ്മിറ്റി രൂപികരണ യോഗം നടന്നു. മടിക്കൈ ഐഎച്ച് ആര് ഡി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ
ശ്രിരാഗിന് ചികില്‍സക്ക് ഭീമമായ തുകയാണ് വേണ്ടി വരിക. ഇതു തുക കണ്ടെത്തുന്നതിനു വേണ്ടിയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഇതില്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്.
യോഗം
നഗരസഭ ചെയര്‍പേഴ്സണ്‍ സുജാത ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു .കെ.വി.രതിഷ് അദ്ധ്യക്ഷത വഹിച്ചു ജയപാലന് ,വിപിന്ബല്ലത്ത് , അനീഷ് കടത്താനടന്‍ ,സുബിന് ,നികേഷ് ,വിനോദ് ബല്ലത്ത് ,ജയന് ബല്ലത്ത് ,നാരായണന്,അനിഷ്, ഗംഗാധരര്‍ എന്നിവര്‍ സംസാരിച്ചു .വേണുഗോപാല്‍ സ്വാഗതം ചെയ്തു .കെ.വി. സുജാത ടീച്ചര്‍ (ചെയര്മാന് ) ,അഡ്വ: വേണുഗോപാല്‍ (കണ്‍വീനര്‍), അനീഷ് കടത്തനാടന്‍ ( ട്രഷര്‍ ).
ഫോണ്‍ +91 9847302642
+91 94961 75006
ബറോഡ ബേങ്ക്, കാഞ്ഞങ്ങാട്
Account Name:
SREERAG E.V.
SB Account No.:
25330100011214
IFSC Code
BARBOKANHAN (ഐ.എഫ്.എസ്.സി. കോഡില്‍ അഞ്ചാമത്തെ അക്കം പൂജമാണ്
MICR Code
671012052
Google Pay: +91 95674 47021