ചെറുവത്തൂര്‍: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു രണ്ടു വയസുകാരന് മരിച്ചു. പിലിക്കോട് കണ്ണങ്കൈയില്‍ താമസിക്കുന്ന കോതമംഗലത്ത് പ്രകാശന് അജിത ദമ്പതിമാരുടെ മകന് റയാന് ആണ് ഇന്നലെ പയ്യന്നൂര്‍ സ്വകാര്യ ആശുപത്രി വച്ചാണ് മരിച്ചത്.