news

പാചക വാതക വില വീണ്ടും കൂട്ടി; വര്‍ദ്ധിപ്പിച്ചത് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില

കൊച്ചി: പാചക വാതക വില വീണ്ടും കൂട്ടി
ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് മൂന്ന് രൂപ അന്‍പത് പൈസയാണ് വര്‍ദ്ധിപ്പിച്ചത് ഇതോടെ 14 2 കിലോ സിലിണ്ടറിന് 1010 രൂപയായി.

കഴിഞ്ഞാഴ്ചയും ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടിയിരുന്നു
മേയ് ഏഴിന് 50 രൂപയായിരുന്നു വര്‍ദ്ധിപ്പിച്ചത്
ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 102 രൂപ 50 പൈസ വര്‍ദ്ധിപ്പിച്ചിരുന്നു ഏപ്രിലില്‍ 250 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്

Leave a Reply

Your email address will not be published.

error: Content is protected !!