നീലേശ്വരം:കെ.സുധാകരന് മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപത്തിനെതിരെ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ നീലേശ്വരത്ത് പ്രതിഷേധ പ്രകടനവും കെ സുധാകരന്റെ കോലവും കത്തിച്ചു .ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് സെക്രട്ടറി എം വി രതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ സനുമോഹന്,അമൃത സുരേഷ്,പി അഖിലേഷ്,ടി കെ അനീഷ്,സഞ്ജ.യ് ,സബിന്‍ സത്യന് എന്നിവര്‍ സംസാരിച്ചു.