local

മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് പരീക്ഷയില്‍ കാഞ്ഞങ്ങാട് സ്വദേശി ബി.അനിരുദ്ധ് പൈക്ക് രണ്ടാം റാങ്ക്

കാഞ്ഞങ്ങാട്: മൈസൂരു ജെ.എസ്.എസ് സയന്‍സ് ആന്റ് ടെക്‌നോളജി സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ബി.അനിരുദ്ധ് പൈ. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗിലെ ബി.നാരായണ്‍ പൈയുടെയും പ്രതിമ എന്‍.പൈയുടെയും മകനാണ്.

 

Leave a Reply

Your email address will not be published.

error: Content is protected !!