news

കോഴിക്കോട് ഒമിക്രോണ്‍ സംശയം; രോഗിയുടെ സ്രവം ജനിതക ശ്രേണീകരണത്തിന് അയച്ചു

കോഴിക്കോട്: യു കെയില്‍ നിന്നെത്തിയ ഡോക്ടറുടെ സാമ്പിള്‍ ജനിതക ശ്രേണീകരണത്തിന് അയച്ചു നവംബര്‍ 21 ന് ആണ് അദ്ദേഹം നാട്ടിലെത്തിയത്
26 ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു രോഗിയുടെ അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

കൊവിഡ് സ്ഥിരീകരിച്ച് എട്ട് ദിവസം പിന്നിട്ടിട്ടും മാറാത്തതിനെ തുടര്‍ന്നാണ് ജനിതക ശ്രേണീകരണത്തിന് അയച്ചത് ഇതിന്റെ ഫലം ഉടന്‍ ലഭ്യമാകുമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു
നാല് ജില്ലകളില്‍ ഈ രോഗിക്ക് സമ്പര്‍ക്കമുണ്ട്
അദ്ദേഹവുമായി ഇടപെട്ടവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി മറ്റു ജില്ലകളില്‍ അയച്ചിട്ടുണ്ട്‌

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!