Uncategorized

മഡിയന്‍ ജി എല്‍ പി സ്‌കൂള്‍ ശുചീകരണം ഉത്സവാന്തരീക്ഷത്തില്‍ നടന്നു

കാഞ്ഞങ്ങാട് : കേരള പിറവി ദിനം നവംബര്‍ 1 ന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മഡിയന്‍ ജി എല്‍ പി സ്‌കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ ക്ലാസ്സ് മുറികള്‍, ബെഞ്ച് ഡെസ്‌ക് , അടുക്കള, വാട്ടര്‍ ടാങ്ക്, ടോയ്‌ലറ്റ് എന്നിവ ഉത്സവാന്തരീക്ഷത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.എച്ച് ഇന്‍ ചാര്‍ജ് സരിത ടീച്ചര്‍, പൂമണി ടീച്ചര്‍, ജംഷീദ ടീച്ചര്‍,പി ടി എ പ്രസിഡണ്ട് ഉണ്ണി പാലത്തിങ്കാല്‍ , മദര്‍ പി ടി എ പ്രസിഡണ്ട് സീമ മോഹനന്‍ ,രമേശന്‍ മീത്തല്‍ ,വേണുഗോപലന്‍,സുര്‍ജിത്ത്, മിനി,ദിവ്യ, രേഷ്മ, രജനി, ശ്രീന എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!