local

മരക്കാപ്പ് കടപ്പുറം ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്തു

കാഞ്ഞങ്ങാട് : മരക്കാപ്പ് കടപ്പുറം ബി.ജെ.പി ,യുവമോര്‍ച്ച സംയുക്തമായി വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്തു. യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി ജിതിന്‍ മരക്കാപ്പ് ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡന്റ് പ്രശാന്തന്‍.ടി.വി , ബൂത്ത് സെക്രട്ടറി സുധീഷ്, സതീശന്‍.ഒ.വി,വരുണ്‍, രാഹുല്‍,വിഷ്ണു മരക്കാപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave a Reply

Your email address will not be published.

error: Content is protected !!