Uncategorized

മരക്കാപ്പ് കടപ്പുറത്ത് ബന്ധുവീട്ടില്‍ എത്തിയ യുവാവിനെ കാണാതായതായി പരാതി

കാഞ്ഞങ്ങാട്: ബന്ധുവീട്ടില്‍ എത്തിയ യുവാവിനെ കാണാതയായി പരാതി. കുന്നുംക്കൈ പരപ്പച്ചാല്‍ പാലന്തടത്തെ ദിലിപ് (39)
ജൂലൈ 9 മുതല്‍കാണാതയാത്.ഇവരുടെ ബന്ധുവിട്ടായ കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറം നിന്ന് സ്വന്തം വീട്ടിലേക്ക് പറഞ്ഞ് ഇറങ്ങിയ
ദിലിപ് അവിടെ എത്തിയില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കല്ല് കെട്ട് തൊഴിലാളിയാണ് .ബന്ധുക്കള്‍ കാഞ്ഞങ്ങാട് പോലിസില്‍ പരാതി നല്‍കി.
കണ്ട് കിട്ടുന്നവര്‍ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ
9446607085
9048508004
7025795981
എന്ന ഫോണ്‍ നമ്പറിലോ വിവരം അറിയിക്കുവാന്‍ താത്പര്യം

 

Leave a Reply

Your email address will not be published. Required fields are marked *