local

കരിന്തളം മുതുകുറ്റിയിലെ എം .ജാനകി അന്തരിച്ചു

നീലേശ്വരം : കരിന്തളം മുതുകുറ്റിയിലെ എം ജാനകി (85) അന്തരിച്ചു .
ഭര്‍ത്താവ് പരേതനായ ദാമോദരന്‍ .മക്കള്‍: സുകുമാരന്‍ ,രാജന്‍, സുജാത, ദിനേശന്‍ മരുമക്കള്‍ : നാരായണി, (കാലിച്ചാമരം), ഓമന (കാഞ്ഞങ്ങാട് ), സത്യന്‍ (കണ്ണാടിപ്പാറ), പുഷ്പ
(കാളിയാനം) .
സഹോദരങ്ങള്‍ :പരേതരായ തമ്പായി, പാറു.

 

Leave a Reply

Your email address will not be published. Required fields are marked *