local

കരിച്ചേരിപറമ്പ് കെ.രാമുഞ്ഞി അന്തരിച്ചു

പൊയിനാച്ചി: കരിച്ചേരിപറമ്പ് കെ.രാമുഞ്ഞി (93) അന്തരിച്ചു .ഭാര്യ: പരേതയായ ചെറിയോള്‍.
മക്കള്‍: പി.പ്രഭാകരന്‍, പി.ഗോപി ( സി.പി.എം കരിച്ചേരിപറമ്പ് ബ്രാഞ്ച് അംഗം), ശ്യാമള.പി.
മരുമക്കള്‍: കെ.കെ .ദേവു .(അരമങ്ങാനം), ജയന്തി.പി ( പുല്ലൂര്‍), വിജയന്‍ (പുല്ലൂര്‍) .

 

Leave a Reply

Your email address will not be published. Required fields are marked *