local

കാലവര്‍ഷം എത്തും മുന്‍പ് കരുതലായി കാട്ടുമാടത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കാഞ്ഞങ്ങാട്: കാലവര്‍ഷം എത്തുംമുന്‍പ് കരുതലായി കാട്ടുമാടത്തെ
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
കാട്ടുമാടം മുതല്‍ ഇരിയ വരെ ഉള്ള റോഡിന്റെ കുഴികള്‍ കാട്ടുമാടത്തെ
യൂത്ത് കോണ്‍ഗ്രസ് കോണ്‍ക്രീറ്റ് ചെയ്തത് .വി സുനില്‍കുമാര്‍ ,സി . സുനിത് ,വി.സനല്‍കുമാര്‍,
മൊയ്തു,വിഷ്ണു,വിശാഖ്, വിനായ,സജിഷ്‌കുമാര്‍ പുണുര്‍,ശ്രീനിഷ്മൂക്കുത്തിയടുക്കം, ,കൃഷ്ണന്‍ താനത്തിങ്കാല്‍,
എനിവര്‍ നേതൃത്വ നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!