local

‘ഓപ്പോ എഫ് 19 ‘ സ്മാര്‍ട്ട് ഫോണിന്റെ കാസര്‍കോട് ജില്ലയിലെ ആദ്യ വില്‍പ്പന ചെറുവത്തൂര്‍ ഇ പ്ലാനെറ്റില്‍ നടന്നു

ചെറുവത്തൂര്‍ :’ ഓപ്പോ എഫ്19 ‘ സ്മാര്‍ട്ട് ഫോണിന്റെ കാസര്‍കോട് ജില്ലയിലെ ആദ്യ വില്‍പ്പന ചെറുവത്തൂര്‍ ഈ പ്ലാനറ്റ് ല്‍ വെച്ച് ഈ പ്ലാനറ്റ് മാനേജിംങ് പാര്‍ട്ണര്‍ അഷ്‌ക്കര്‍ അലി നിര്‍വ്വഹിച്ചു. ഓപ്പോ മൊബൈല്‍ റീജിയണല്‍ മാനേജര്‍ പ്രസീന്‍, എ.എസ്.എം ശ്രീരാഗ്, ഇ-പ്ലാനറ്റ് സെയില്‍സ് മാനേജര്‍ സജിത്ത് എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

error: Content is protected !!