local

നീലേശ്വരം കാര്‍ഷിക കോളേജിലെ എഞ്ചിനീയര്‍ താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു; കര്‍ണ്ണാടക കുട്‌ലു സ്വദേശി മുനിരാജിന്റെ മകന്‍ ഡി.എം. മധുകുമാറാണ് മരണപ്പെട്ടത്

നീലേശ്വരം: നീലേശ്വരം പടന്നക്കാട് കാര്‍ഷിക കോളേജിലെ എഞ്ചിനീയര്‍ താമസ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു.
ഇദ്ദേഹത്തിന്റെ ഭാര്യ പിലിക്കോ’ട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥയാണ്. കര്‍ണ്ണാടക കുട്‌ലു
സ്വദേശി മുനിരാജിന്റെ മകന്‍ ഡി.എം. മധുകുമാറാ(29) ണ് ഇന്ന് രാവിലെ ഏഴര മണിയോടെ മരണപ്പെട്ടത്.  മരണപ്പെട്ട മധുകുമാര്‍ പടന്നക്കാട് കാര്‍ഷിക കോളേ ജില്‍ എഞ്ചിനീയറായി ജോലി ചെയ്തു വരികയാണ്. അടുത്ത കാലത്താണ് ഇരുവരും വിവാഹിതരായത്. ചന്തേര പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!