Uncategorized

തമിഴ്‌നാട് സ്വദേശിനി തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍

തൃക്കരിപ്പൂര്‍: കൊയോങ്കരയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തമിഴ്‌നാട് സ്വദേശിനി തൂങ്ങി മരിച്ച നിലയില്‍. തെങ്കാശി സ്വദേശി ലക്ഷ്മണന്റെ ഭാര്യ എന്‍. ശാന്തിനി(28)യെയാണ് ഇവര്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സിനകത്ത് ഇന്നലെ രാത്രി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് സേലത്തെ തങ്കന്റയും മുത്താത്തയുടെയും മകളാണ്. സഹോദരങ്ങള്‍: കാളിരാജ്, തുറച്ചി, സെല്‍വി. ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

Leave a Reply

Your email address will not be published. Required fields are marked *