local

റീ ടാറിങ്ങ്: കിനാനൂർ കരിന്തളം പഞ്ചായത്തിലെ റോഡുകൾക്ക് മന്ത്രി ഇ.ചന്ദ്രശേഖരൻ ഒരു കോടി രൂപ അനുവദിച്ചു

നീലേശ്വരം: റീ ടാറിങ്ങിനായി കിനാനൂർ കരിന്തളം പഞ്ചായത്തിലെ റോഡുകൾക്ക് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ ഒരു കോടി രൂപ അനുവദിച്ചു. വിവിധ വാർഡുകളിലെ പത്തു റോഡുകൾക്കാണ് തുക അനുവദിച്ചത്. ബിരിക്കുളം ബാങ്ക് – മീനാറ്റംകുണ്ട്, ചേനറ്റ – അണ്ടോൾ, മേലാഞ്ചേരി -വരഞ്ഞൂർ, പ്ലാത്തടം – കൊമ്പനമാടി, നരിമാളം – കാരിമൂല, പ്രതിഭാനഗർ – ആലടിത്തട്ട്, പരപ്പ – എരംകുന്ന്- മാളൂർക്കയം, കോയിത്തട്ട- കയനി, ബിരിക്കുളം – കൊട്ടമടൽ, പെരിയങ്ങാനം – കുറിഞ്ചേരി എന്നിവയാണ് റോഡുകൾ. ഓരോ റോഡിനും പത്തുലക്ഷം […]

local

സുഭിക്ഷ കേരളം:മഴയിൽ തോർന്ന യുവ പ്രതീക്ഷകൾ പാട്ടത്തിനെടുത്ത മൂന്നേക്കർ കരനെൽ കൃഷി മഴയിൽ നശിച്ചു

കാഞ്ഞങ്ങാട്: കാട് മൂടിയ കുന്നിൻ ചെരുവിനെ വെട്ടിതെളിച്ച് മണ്ണിനെ പാകമാക്കിയപ്പോൾ മൺമറഞ്ഞ പൊനം കൃഷി വീണ്ടെടുക്കുകയായിയുന്നു ഗോകുൽ, രാജേഷ് തുമ്പക്കുന്ന്, മനു പ്രസാദ് വേങ്ങച്ചേരി , മനോജ് വേങ്ങച്ചേരി, ബാബുക്കുട്ടൻ എന്ന യുവകർഷകർ. വന്യമൃഗ ശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ ഏറ്മാടവും രാത്രി കാവലും കിടന്ന് കൃഷിയെ സംരക്ഷിച്ചപ്പോൾ ഇവർ അറിഞ്ഞില്ല കാറ്റും, മഴയും കൊണ്ട് ഇവരുടെ യുവപ്രതീക്ഷകൾ അസ്തമിക്കുമെന്ന്. പാട്ടത്തിനെടുത്ത നാല് ഏക്കർ തരിശ് ഭൂമിയിലാണ് പൊനം കൃഷി നടത്തിയത്.തൊണൂറാൻ വിത്തിനോടപ്പം ഇടവിളയായി തിന, ചാമ, ചോളം, […]

local

കടകളിൽ ജീവനക്കാർക്ക് കയ്യുറയും മുഖാവരണവും കർശനമാക്കും ലംഘിച്ചാൽ കട ഏഴ് ദിവസം പൂട്ടണം :ജില്ലാകളക്ടര്‍ വിവാഹത്തിന് 50 പേര്‍ക്കും മറ്റു ചടങ്ങുകളിൽ ഇരുപതു പേർക്കും മാത്രം അനുമതി

കാസർകോട്: ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജില്ലാകളക്ടര്‍ ഡോ ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ വീഡിയോകോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയും സ്വീകരിക്കും. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡിനെതിരെ വരും ദിവസങ്ങളില്‍ എല്ലാവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ പറഞ്ഞു.കൂട്ടായ പ്രവര്‍ത്തനത്തിലൂടെമാത്രമേ രോഗ വ്യാപന തോത് കുറയ്ക്കാന്‍ കഴിയുവെന്ന് കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. പോലീസും മാഷ്പദ്ധതിയുടെ ഭാഗമായ അധ്യാപകരും പരിശോധന നടത്താനും […]

local

മഡിയൻ പുലിക്കോടൻ വീട്ടിൽ കുഞ്ഞിരാമൻ അന്തരിച്ചു

കാഞ്ഞങ്ങാട്: മഡിയൻ പുലിക്കോടൻ വീട്ടിൽ കുഞ്ഞിരാമൻ (70) അന്തരിച്ചു. ഭാര്യ:-കാവേരി.മക്കൾ:-സരോജിനി, മോഹനൻ, ഷൈലജ സുനിൽ കുമാർ, സുനിത. മരുമക്കൾ:- ദാമോദരൻ തണോട്ട്, പപ്പൻ മുള്ളേരിയ, ശ്രീജ കാരാക്കോട്, അനിത മുള്ളേരിയ, പരേതനായ കൃഷ്ണൻ ബന്തടുക്ക

local

റിട്ട. സബ് പോസ്റ്റ് മാസ്റ്റർ കാഞ്ഞങ്ങാട് നെല്ലിക്കട്ട് പി.ഗംഗാധരഅന്തരിച്ചു

കാഞ്ഞങ്ങാട് : റിട്ട. സബ് പോസ്റ്റ് മാസ്റ്റർ നെല്ലിക്കട്ടെ പി.ഗംഗാധര (73) അന്തരിച്ചു.ഭാര്യ: വനജാക്ഷി. മക്കൾ: ഹരിപ്രസാദ് (സെക്രട്ടറി കാഞ്ഞങ്ങാട് മർച്ചൻ്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ) ,കൃഷ്ണ പ്രസാദ് (സിംബാവെ ), നിഷാന്ത് (മർച്ചന്റ് നേവി ) ശ്യാംകുമാർ (മസ്കറ്റ്) മരുമക്കൾ: അനിതകുമാരി, സ്മിത ,ദീപിക, ആശ സഹോദരങ്ങൾ ചന്ദ്രകാന്ത (റിട്ട. എക്സൈസ് ഇൻസ്പെക്ടർ, ശശികല, പുഷ്പലത.

local

സര്‍ക്കാര്‍തലത്തിലും ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ നിലവിലുള്ള മോണിറ്ററിംഗ് കമ്മിറ്റികളിലും വികസനസമിതികളിലും മാധ്യമ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണം:രാജപുരം പ്രസ് ഫോറം

രാജപുരം: സര്‍ക്കാര്‍തലത്തിലും, ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ നിലവിലുള്ള മോണിറ്ററിംഗ് കമ്മിറ്റികളിലും, വികസനസമിതികളിലും മാധ്യമ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് രാജപുരം പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് എ കെ രാജേന്ദ്രന്‍ അധ്യക്ഷനായി. ജി ശിവദാസന്‍, ഇ ജി രവി, സജി ചിയേഴ്‌സ്, സുരേഷ് കൂക്കള്‍, എം രാജേഷ്, കെ പി നൗഷാദ് എന്നിവര്‍ സംസാരിച്ചു. എം പ്രമോദ് കുമാര്‍ സ്വാഗതവും, സണ്ണി ജോസഫ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: എ കെ രാജേന്ദ്രന്‍ (പ്രസിഡന്റ്), […]

local

ടാറ്റാ ആശുപത്രി തുടങ്ങാത്തതിന്റെ പിന്നില്‍ പിണറായി സര്‍ക്കാരിന്റെ നിക്ഷിപ്ത താല്പര്യം : അഡ്വ. കെ. ശ്രീകാന്ത്

കാസര്‍കോട്: തെക്കിലില്‍ ടാറ്റ ഗ്രൂപ്പ് അറുപത് കോടി രൂപ ചിവവില്‍ സൗജന്യമായി നിര്‍മിച്ച് നല്‍കിയ ആശുപത്രി തുടങ്ങാത്തതിന്റെ പിന്നില്‍ പിണറായി സര്‍ക്കാരിന്റെ നിക്ഷിപ്ത താല്‍പര്യമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത് ആരോപിച്ചു. ടാറ്റ ആശുപത്രി ഉടന്‍ തുടങ്ങുക , ജില്ലയിലെ ചികിത്സ പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഉദുമ ടൗണില്‍ ബിജെപി ഉദുമ പഞ്ചായത്ത് കമ്മിറ്റി സംഘടിപിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ആരോഗ്യ രംഗത്തെ സംസ്ഥാന സര്‍ക്കാര്‍ […]

local

ബളാല്‍ അംഗന്‍വാടിക്ക് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ ടി വി സമ്മാനം

വെള്ളരിക്കുണ്ട് : ബളാല്‍ ഗ്രാമ പഞ്ചായത്തിലെ 26 നമ്പര്‍ കനകപ്പള്ളി അംഗന്‍വാടിക്ക് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ എം എല്‍ എ ഫണ്ടില്‍ നിന്നും ടി വി അനുവദിച്ചു. ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ ശരത്മ.പി. സുകുമാര്‍ ഉത്ഘാടന കര്‍മം നിര്‍വഹിച്ചു.യോഗത്തില്‍ എ എല്‍ എ ആന്റ് എസ് സി പ്രസിഡന്റ് ഡെന്നിസ് ജോസഫ് അധ്യക്ഷത വഹിച്ചു. അംഗന്‍വാടി വര്‍ക്കര്‍ മണി മോള്‍ സ്വാഗതവും കുടുംബശ്രീ പ്രവര്‍ത്തക ബീന രാജു നന്ദി പറഞ്ഞു. ലഡുവിതരണം നടത്തി.

local

റിട്ട. അംഗണ്‍വാടി ഹെല്‍പ്പര്‍ പെരിയ ബസാര്‍ കുന്നുമ്മലിലെ ടി നാരായണി അന്തരിച്ചു

പെരിയ : റിട്ട. അംഗണ്‍വാടി ഹെല്‍പ്പര്‍ പെരിയ ബസാര്‍ കുന്നുമ്മലിലെ ടി നാരായണി (67) അന്തരിച്ചു. പള്ളിക്കര സഹകരണ കണ്‍സ്യൂമര്‍ സ്റ്റോറില്‍ നിന്നും വിരമിച്ച  പി വി കുഞ്ഞമ്പുവിന്റെ ഭാര്യയാണ്. മക്കള്‍: മീറ , മിനി , പ്രീന . മരുമക്കള്‍: ഗംഗാധരന്‍ പരപ്പ, പ്രദീപന്‍ നീലേശ്വരം, വി കുമാരന്‍ പെരിയ. സഹോദരങ്ങള്‍: ടി കരിയപ്പു മഞ്ഞട്ട, പരേതരായ മഞ്ഞട്ട കണ്ണന്‍, ബോളന്‍, മാധവി, കുട്ട്യന്‍ പെരിയ, കല്ല്യാണി കാഞ്ഞങ്ങാട്.

news

8000 കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 7695 പേര്‍ക്ക് സമ്പര്‍ക്കം വഴി; 3536 പേരുടെ പരിശോധനാഫലം നെഗറ്റീവ്; കാസര്‍കോട് 321 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812, തൃശൂര്‍ 808, ആലപ്പുഴ 679, പാലക്കാട് 631, കണ്ണൂര്‍ 519, കോട്ടയം 442, കാസര്‍ഗോഡ് 321, പത്തനംതിട്ട 286, വയനാട് 214, ഇടുക്കി 157 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശിനി വസന്ത (68), പള്ളിച്ചല്‍ സ്വദേശി മുരളി (55), […]

error: Content is protected !!