International Uncategorized

മടിക്കൈ ഉമ്മിച്ചിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: യുവാവിനെ വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . കരിന്തളം കാലിച്ചാമരം കുണ്ടൂരിലെ എന്‍ കെ രാജേഷ് (35) നെയാണ് ഇന്ന് രാവിലെ മടിക്കൈ ഉമ്മിച്ചി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഉടനെ ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ വീടായ മടിക്കൈ ഉമ്മിച്ചിയില്‍ നിര്‍മ്മിച്ച വീട്ടിലാണ് തൂങ്ങിയത്. നേരത്തെ ആനന്ദാശ്രമത്തെ മില്‍മ വാഹനത്തിലെ ഡ്രൈവറായിരുന്നു. പരേതനായ എ വി ഗോപാലകൃഷ്ണന്‍ – എന്‍ കെ. ജാനകിയുടെ മകനാണ് . ഭാര്യ നീതു. രണ്ടര വയസുള്ള ഒരു മകളുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *