Uncategorized

കണ്ണൂര്‍ ആര്‍ ടി ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്: കണക്കില്‍പ്പെടാത്ത പണം പിടികൂടി; വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്

കണ്ണൂര്‍: കണ്ണൂര്‍ ആര്‍ ടി ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് കണക്കില്‍പ്പെടാത്ത പണം പിടികൂടി. ജീവനക്കാരുടെ ബാഗുകളിലും ഓഫീസിലും നിയമ വിധേയമല്ലാതെ സൂക്ഷിച്ച ഫയലുകളും വിജിലന്‍സ് സംഘം പിടിച്ചെടുത്തു. വിജിലന്‍സ് ഡി വൈ എസ് പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വിജിലന്‍സ് സംഘത്തെ കണ്ടതോടെ ഓഫീസുണ്ടായിരുന്ന ഏജന്റുമാര്‍ ഓടി രക്ഷപ്പെട്ടു. ഫയലുകള്‍ തീര്‍പ്പാക്കാന്‍ ഏജന്റുമാരെ ഉപയോഗിച്ച് ജീവനക്കാര്‍ പണം വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കണക്കില്‍പ്പെടാത്ത 31,210 രൂപയാണ് പിടിച്ചെടുത്തത്. പാര്‍ടൈംസ്വീപ്പര്‍ രാധയുടെ കൈവശമായിരുന്നു 21,000 രൂപ. […]

Uncategorized

സംസ്ഥാനത്ത് ഇന്ന് 1310 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 1,162 പേര്‍ക്ക്; 864 പേര്‍ രോഗമുക്തി നേടി; കാസര്‍കോട് 52 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ) തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുകൂടി ചേര്‍ത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം ജില്ലയിലെ 132 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 130 പേര്‍ക്കും, വയനാട് ജില്ലയിലെ 124 പേര്‍ക്കും, കോട്ടയം ജില്ലയിലെ 89 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 84 […]

local

പടന്നക്കാട്ടും ചിത്താരി ചാമണ്ഡിക്കുന്നിലും പെയിന്റിംഗ് തൊഴിലാളികള്‍ തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: രണ്ട് സ്ഥലങ്ങളില്‍ പെയിന്റിംഗ് തൊഴിലാളികള്‍ തൂങ്ങി മരിച്ചു. പടന്നക്കാട് കരുവളത്തെ പെയിന്റിംഗ് തൊഴിലാളി അജ്മ (27) ലിനെ ഇന്ന് രണ്ട് മണിയോടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില് കാണപ്പെട്ടു. മാതാവിനെ തൊട്ടടുത്ത കടയിലേക്ക് സാധന വാങ്ങാന്‍ പറഞ്ഞു വിട്ട ശേഷമാണ് മുന്‍വശത്തെ വാതില്‍ ഉള്ളില്‍ നിന്ന് പൂട്ടിയിട്ട് അടുക്കളയില്‍ തൂങ്ങി മരിച്ചത്. കടയില്‍ നിന്ന് തിരിച്ചച്ചെത്തിയ മാതാവാണ് മകനെ തൂങ്ങിയ നിലയില്‍ കണ്ടത്. അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ പെളിച്ച് അജ്മലിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. […]

local

കാഞ്ഞങ്ങാട് മണി വെസല്‍ ഗോവിന്ദന്റെ സഹോദരന്‍ കെ വി ചന്ദ്രന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മണി വെസല്‍ പാലസ് ഗോവിന്ദന്റെ സഹോദരനും റിട്ട. താലൂക്ക് ഓഫിസ് ജീവനക്കാരനുമായ കിഴക്കുംകര മുച്ചിലോട്ടെ കെ.വി.ചന്ദ്രന്‍ (മണി വെസല്‍ പാലസ്) (63) അന്തരിച്ചു. ഇന്ന് രാവിലെ 11 മണിയോടെ വീട്ടില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും നില ഗുരുതരമായതിനാല്‍ കണ്ണൂര്‍ മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ കെ.വി പെക്കന്റെയും പാട്ടിയമ്മയുടെയും മകനാണ്. രാംനഗര്‍ സ്‌കൂളിലെ റിട്ട .അധ്യാപിക ശശികലയാണ് ഭാര്യ .ഏക മകള്‍ ശാന്തിനി ചന്ദ്രന്‍ ( […]

Uncategorized

നാളെ മുതല്‍ ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പഴയ നിരക്കില്‍ സര്‍വീസ് നടത്തും- എ.കെ ശശീന്ദ്രന്‍

കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. 206  ദീര്‍ഘദൂര സര്‍വീസുകളാണ് ആരംഭിക്കുന്നത്. പഴയ നിരക്കിലായിരിക്കും സര്‍വീസ്. എന്നാല്‍ അന്യ സംസ്ഥാനത്തേക്ക് ഇപ്പോള്‍ യാത്ര ഉണ്ടാവില്ല. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സര്‍വീസുകള്‍ നടത്തുക. കോവിഡ് രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉണ്ടാകില്ല. പകരം തിരുവനന്തപുരത്തെ ആനയറയില്‍ നിന്നാകും താല്‍ക്കാലിക സംവിധാനം ഉണ്ടാവുകയെന്നും മന്ത്രി കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനങ്ങള്‍ക്ക് യാത്രാ സൗകര്യങ്ങള്‍ […]

local

അധികൃതരുടെ കനിവ് കാത്ത് അജാനൂര്‍ നാലപ്പാടത്തെ വൃദ്ധ ദമ്പതിമാര്‍

കാഞ്ഞങ്ങാട്: അജാനൂര്‍ നാലപ്പാടത്തെ തമ്പാന്‍ കാര്‍ത്യായയനി വൃദ്ധ ദമ്പതിമാരാണ് അധികൃതരുടെ കരുണയ്ക്കായി കേഴുന്നത്. സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലാത്ത ഈ വൃദ്ധ ദമ്പതിമാര്‍ കഴിഞ്ഞ പതിനേഴു വര്‍ഷമായി വാടകവീടുകള്‍ മാറിമാറിയാണ് താമസം. വര്‍ഷങ്ങള്‍ക്ക് മുമ്പ് മിച്ചഭൂമിക്കായി അപേക്ഷ നല്‍കി സ്ഥലം പാസ്സായിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ലഭ്യമായിരുന്നില്ല. ലൈഫ് പദ്ധതിയില്‍ വീടിന് അപേക്ഷിച്ചിരുന്നുവെങ്കിലും സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ അതും നഷ്ടമായി. പഞ്ചായത്തിലെയും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വാതിലുകളില്‍ പലതവണ മുട്ടി നോക്കിയെങ്കിലും അവയെല്ലാം ഈ വൃദ്ധദമ്പതികള്‍ക്ക് മുന്നില്‍ കൊട്ടിയടക്കപ്പെടുകയായിരുന്നു. പുരോഗമന […]

local

കര്‍ണാടകയിലേക്ക് വ്യാപാരത്തിനും ജോലിക്കുമായി പോകുന്നവര്‍ക്ക് യാത്രാനുമതി നല്‍കണം: അഡ്വ. കെ. ശ്രീകാന്ത്

കാസര്‍കോട്: കാസര്‍കോട് ജില്ലകര്‍ക്ക് കര്‍ണാടകയിലേക്ക് വ്യാപാരത്തിനും ജോലിക്കായി പോകുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി യാത്രാനുമതി നല്‍കണമെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ. ശ്രീകാന്ത് കേരള സര്‍ക്കാറിനോടും കാസര്‍കോട് ജില്ലാ ഭരണകൂടത്തിനും ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ അണ്‍ലോക്ക് 3 മാര്‍ഗ നിര്‍ദേശ പ്രകാരം അന്തര്‍സംസ്ഥാന യാത്രാനുമതി നല്‍കിയിട്ടുണ്ട്. പക്ഷേ അതിനു വിരുദ്ധമായി കാസര്‍കോട് ജില്ലയില്‍ അന്തര്‍ സംസ്ഥാന യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ദിവസങ്ങളോളം ഉള്ള വീടുകളില്‍ നിരീക്ഷണം നിര്‍ബന്ധമാക്കുകയും ചെയ്യുന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് […]

local

യുവാവ്  തൂങ്ങി മരിച്ച നിലയില്‍: തമിഴ്‌നാട് സ്വദേശി ധര്‍മ്മജനാണ് മീനാപ്പീസിന് സമീപത്തെ വാടക ക്വാട്ടേര്‍സില്‍ തൂങ്ങി മരിച്ചത്

കാഞ്ഞങ്ങാട് : തമിഴ്‌നാട് സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മീനാപ്പീസ് കടപ്പുറത്തിന് സമീപത്തെ വാടക ക്വാട്ടേര്‍സിലാണ് തമിഴ്‌നാട് സ്വദേശി ധര്‍മ്മജനെ (35) തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ദുര്‍ഗന്ധം കാരണം സമീപത്തു താമസിക്കുന്നവര്‍ വ്യാഴാഴ്ച രാത്രി പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി മുറി തുറന്നു പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കാണപെട്ടത്. വര്‍ഷങ്ങളായി കാഞ്ഞങ്ങാടും പരിസരങ്ങളിലും വിറക്ക് വെട്ട് ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യയും മൂന്ന് മക്കളും ഉണ്ട് ഇവര്‍ ഭര്‍ത്താവിനോട് പിണങ്ങി നാട്ടിലാണ്. […]

local

ത്യാഗസ്മരണയില്‍ മുസ്ലിം സമൂഹം ബലിപെരുന്നാള്‍ ആഘോഷിച്ചു; മഹാമാരിയുടെ പ്രതിസന്ധിയെ വിശ്വാസം കൊണ്ട് നേരിടുക: ബഷീര്‍ ശിവപുരം

കാഞ്ഞങ്ങാട്: ത്യാഗസ്മരണയില്‍ മുസ്ലിം സമൂഹം ബലിപെരുന്നാള്‍ ആഘോഷിച്ചു. ജില്ലയിലെ കണ്ടോണ്‍മെന്റ് സോണ്‍ എല്ലാത്തെ പ്രദേശങ്ങളിലെ പള്ളിയിലാണ് കൊവിഡ് പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പെരുന്നാള്‍ നിസ്‌കാരം നടന്നത്. ഇക്കഴിഞ്ഞ ചെറിയപെരുന്നാളിനും കൊറോണ കാരണം ആഘോഷങ്ങളോ പെരുന്നാള്‍ നിസ്‌കാരങ്ങളോ ഉണ്ടായിരുന്നില്ല . *മഹാമാരിയുടെ പ്രതിസന്ധിയെ വിശ്വാസം കൊണ്ട് നേരിടുക: ബഷീര്‍ ശിവപുരം * കാഞ്ഞങ്ങാട്: ലോകത്തെയാകമാനം കാര്‍ന്നു തിന്നുന്ന മഹാമാരിയുടെ പ്രതിസന്ധിയെ വിശ്വാസ ദാര്‍ഡ്യത, കൊണ്ട് നേരിടണമെന്ന് ഹിറാ മസ്ജിദ് ഇമാം ബഷീര്‍ ശിവപുരം. കോട്ടച്ചേരി ഹിറ മസ്ജിദില്‍ നടന്ന […]

local

നീലേശ്വരം നഗരസഭ സമ്പൂര്‍ണ്ണ പെന്‍ഷന്‍ പദവിയിലേക്ക്

നീലേശ്വരം :നഗരസഭ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭ്യമാക്കിക്കൊണ്ട് സമ്പൂര്‍ണ്ണ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ പദവിയിലേക്ക് എത്തി. 2908-ആളുകള്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷനും, 1964- ആളുകള്‍ക്ക് വിധവ പെന്‍ഷനും ,746-ആളുകള്‍ക്ക് കര്‍ഷക തൊഴിലാളി പെന്‍ഷനും,544- ആളുകള്‍ക്ക് ഭിന്നശേഷി പെന്‍ഷനും , 359 – ആളുകള്‍ക്ക് കാര്‍ഷിക പെന്‍ഷനും, 147- ആളുകള്‍ക്ക് അവിവാഹിത പെന്‍ഷനും ഉള്‍പ്പെടെ ആകെ 6668 ആളുകള്‍ക്കാണ് നഗരസഭയില്‍ നിന്ന് പെന്‍ഷന്‍ നല്‍കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 600- രൂപയുണ്ടായിരുന്ന […]

error: Content is protected !!