archives

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

International

ജമ്മു കാശ്മീരിന്റെ കാര്യത്തിൽ ഇടപെടേണ്ട,​ ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: ജമ്മു കാശ്മീർ വിഷയത്തിൽ ചൈന ഇടപെടേണ്ടെ കാര്യമില്ലെന്ന് ഇന്ത്യ. ജമ്മു കാശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും അതിൽ ചൈന ഇടപെടേണ്ട കാര്യമില്ലെന്നും വിദേശ കാര്യമന്ത്രാലയംപ്രസ്താവനയിൽ അറിയിച്ചു. ജമ്മു കശ്മീരും ലഡാക്കും വ്യത്യസ്ത കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ ഇന്ത്യയുടെ നടപടി നിയമവിരുദ്ധവും നിരർത്ഥകവുമാണെന്ന ചൈനയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ചൈനയടക്കം ഒരു രാജ്യവും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിനോട് ഇന്ത്യയ്ക്ക് താല്‍പര്യമില്ല. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ഒട്ടേറെ പ്രദേശങ്ങളിൽ ചൈനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പാക്ക് […]

archives

സൗദിക്കും യു.എ.ഇക്കുമായി ഒറ്റവിസ, പദ്ധതി അടുത്തവർഷം മുതൽ പ്രാബല്യത്തിൽ

റിയാദ് : സൗദി -യു.എ.ഇ സംയുക്ത വിസ സമ്പ്രദായം അടുത്ത വർഷം മുതൽ ആരംഭിക്കാനുള്ള പദ്ധതി തയ്യാറായതായി യു.എഇ ധനകാര്യമന്ത്രി സുൽത്താൻ അൽ മൻസൂരി അറിയിച്ചു. പദ്ധതി നടപ്പാകുന്നതോടെ സന്ദർശകർക്ക് ഇരു രാജ്യങ്ങൾക്കുമിടയിൽ യഥേഷ്ടം സഞ്ചരിക്കാനാകും. ടൂറിസം മേഖലയിലെ സംയോജിത പ്രവർത്തനങ്ങൾ സമ്പദ് വ്യവസ്ഥക്ക് ഗുണപരമാകുമെന്ന് ജി.സി.സി രാജ്യങ്ങളിലെ ടൂറിസം മേധാവികളുടെ യോഗത്തിൽ സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് സുൽത്താൻ അൽ മൻസൂരി സൗദിയുമായി ചേർന്ന് സംയുക്ത വിസ സമ്പ്രദായം നടപ്പിലാക്കുന്ന കാര്യം വെളിപ്പെടുത്തിയത്. പദ്ധതി […]

International

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് ജുഡീഷ്യറി കമ്മിറ്റിയുടെ പിന്തുണ

വാഷിങ്ടണ്‍: അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുള്ള ഡെമോക്രാറ്റ് നേതാവ്

archives

പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുശര്‍റഫിന് വധശിക്ഷ

ഇസ്‌ലാമാബാദ്: രാജ്യദ്രോഹക്കുറ്റം ചുമത്തി പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും പട്ടാള മേധാവിയുമായ പര്‍വേസ് മുശര്‍റഫിന് വധശിക്ഷ.

archives

പ്രശസ്ത ഛായാ​ഗ്രാ​ഹ​ക​ൻ രാ​​മ​​ച​​ന്ദ്ര​​ ബാ​​ബു വി​ട​വാ​ങ്ങി

കോ​​ഴി​​ക്കോ​​ട്: പ്ര​​ശ​​സ്ത സി​​നി​​മ ഛായാ​​ഗ്രാ​​ഹ​​ക​​ൻ രാ​​മ​​ച​​ന്ദ്ര​​ ബാ​​ബു(77) അ​​ന്ത​​രി​​ച്ചു.