local

സി ഐ ടി യു വിന് പുതിയ ഭാരവാഹികള്‍: സാബു എബ്രഹാം (സെക്രട്ടറി), പി മണി മോഹന്‍ ( പ്രസിഡന്റ്)

ചെറുവത്തൂര്‍: സി ഐ ടി യു കാസര്‍കോട് ജില്ലക്ക്
പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
സെക്രട്ടറിയായ സാബു എബ്രഹാം, പ്രസിഡന്റായി പി മണി മോഹനനെയും തിരഞ്ഞെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!