Uncategorized

പയ്യന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്

പയ്യന്നൂര്‍:  പയ്യന്നൂരില്‍ ആര്‍എസ്എസ്‌കാര്യാലയത്തിനു നേരെ ബോംബേറ്. പുലര്‍ച്ചെഒന്നരയോടെയായിരുന്നു ആക്രമണം.ബോംബേറില്‍ ഓഫിസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആളപായമില്ല.
ആക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തില്‍ ആരും ഉണ്ടായിരുന്നില്ല.
പുലര്‍ച്ചെയോടെ സി പി എം സംഘം ആസൂത്രിത ആക്രമണംനടത്തുകയായിരുന്നുവെന്ന് ആര്‍ എസ് എസ് നേതൃത്വം ആരോപിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!