local

പടന്നക്ക് അഭിമാനമായി ഫാത്തിമ ഷെറിന്‍

പടന്ന: ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ 99.78 പെര്‍സെന്റയിലും, അഖിലേന്ത്യ തലത്തില്‍ 3803 ആം റാങ്കും (ഒ.ബി.സി 1223 ) കരസ്ഥമാക്കി പടന്നയിലെ ഫാത്തിമ ഷെറിന്‍ നാടിന്റെ അഭിമാനമായി.

സി .എച്ച്. അഷ്‌റഫിന്റെയും, ടി. എം .സി. സാറയുടെയും മകളാണ് ഫാത്തിമ ഷെറിന്‍. പരേതനായ ടി. എം .സി .അബ്ദുള്‍ റഹിമാന്റെ പൗത്രിയുമാണ് റാങ്കുകാരി. എല്‍.കെ.ജി മുതല്‍ പത്താംതരം വരെ ഐ.സി.ടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പടന്നയിലും, പ്ലസ് ടുവിന് എം.എസ്.എസ് പബ്ലിക് സ്.കൂള്‍ കോഴിക്കോടുമാണ് ഫാത്തിമ ഷെറിന്‍ പഠിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!