local

മാവേലി വേഷം കെട്ടൂ… 10000 രൂപ നേടൂ…

ചെറുവത്തൂര്‍ : റോഡ് ലൈന്‍ റസിഡന്‍ഷ്യല്‍ കാടങ്കോട് ചെറുവത്തൂര്‍
ഓണത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 7 ഉത്രാടദിനത്തിന്‍ ഓള്‍ കേരള ലെവലില്‍ ബെസ്റ്റ് മാവേലി വേഷം കെട്ടല്‍ മല്‍സരം സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന മാവേലി വേഷത്തിന് ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും ലഭിക്കും.
മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ 9747860777, 9400561959 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!