local

ചാമക്കാവ് ഭാഗവതി ക്ഷേത്രത്തിലെ മേല്‍ക്കൂരയ്ക്ക് തീ പിടിച്ചു

പയ്യന്നൂര്‍ /വെള്ളൂര്‍ ചാമക്കാവ് ഭാഗവതി ക്ഷേത്രത്തിലെ മേല്‍ക്കൂരയ്ക്ക് തീ പിടിച്ചു
രാവിലെ ആറ് മണിയോടെയാണ് സംഭവം. വെള്ളൂര്‍ ചാമക്കാവ് ഭാഗവതി ക്ഷേത്രത്തിലെ ഗ്യാസ് സിലിണ്ടറില്‍ നിന്നും തീ പടര്‍ന്ന് മേല്‍കൂര ഭാഗികമായി കത്തിനശിച്ചു. പയ്യന്നൂരില്‍ നിന്നും
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ശശിധരന്‍ എം എസിന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കേശവന്‍ നമ്പൂതിരി, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ രാകേഷ്, ദയാല്‍, അനൂപ്, ലിഗേഷ്, ഷിബിന്‍, വിഷ്ണു ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍മാരായ ജയേഷ് കുമാര്‍, രജിലേഷ് ഹോംഗാര്‍ഡ് ഗോവിന്ദന്‍ എന്നിവര്‍ ചേര്‍ന്ന് തീ അണച്ചു .

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!