local

കനകപ്പള്ളിയിലെ ജോര്‍ജ് ഐക്കുളം അന്തരിച്ചു

പരപ്പ: കനകപ്പള്ളിയിലെ ജോര്‍ജ് ഐക്കുളം (65) അന്തരിച്ചു. ഭാര്യ: എല്‍സി. മക്കള്‍: ഷിനോയ് , ഷിനോജ്,ഷിജി. മരുമക്കള്‍: നീന, നീതു, രാജു. സഹോദരങ്ങള്‍: ബേബി ,ചിന്നമ്മ ,കുഞ്ഞമ്മ , അച്ചാമ്മ, കുഞ്ഞുമോള്‍, സാലി.ശവസംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കനകപ്പള്ളി സെന്റ് തോമസ് ദേവാലയത്തില്‍.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!